"പ്രമാണം:16013teachers day.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
അധ്യാപകദിനം | അധ്യാപകദിനം സെപ്റ്റംബർ 5 , 2021 | ||
9 എ യിലെ നന്ദനയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു 8 എയിലെ റിഷാന സ്വാഗത പ്രഭാഷണം നടത്തി, 8ബിയിലെ സെബാ ഷെസിൻ അധ്യക്ഷ പ്രസംഗം നടത്തി .ശ്രീ രഘുനാഥൻ പറളി സാറായിരുന്നു ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പർ ,പിടിഎ പ്രസിഡണ്ട് ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി സജിത ടീച്ചർ, അധ്യാപക പ്രതിനിധി ശ്രീ ശിവദാസ് പുറമേരി സാർ എന്നിവരും ക്ലാസ് പ്രതിനിധികളുംആശംസ പ്രസംഗം നടത്തി. കാര്യപരിപാടിക്ക് ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കുട്ടി അധ്യാപകർ ക്ലാസെടുത്തു ആശംസ കാർഡ് നിർമ്മാണം അധ്യാപക ദിന പ്രസംഗം എന്നീ പരിപാടികളും അവതരിപ്പിച്ചു .എല്ലാ കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. | |||