"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂളിന്റെ ചരിത്രം തിരുത്തി |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ഒരു പള്ളിക്കൂടത്തിൻറെ കഥ''' == | == '''അനേകം തലമുറകളെ ദീപ്തമാക്കിയ ഒരു പള്ളിക്കൂടത്തിൻറെ കഥ''' ==<!--visbot verified-chils->--> | ||
<!--visbot verified-chils->--> | |||
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു. | വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
| വരി 9: | വരി 8: | ||
പാവപ്പെട്ട കുടിയേറ്റജനതയുടെ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസസൗകര്യങ്ങളുടെ അപര്യാപ്തത കൂടുതൽ ചർച്ചയാകുകയും അങ്ങനെ പെരിക്കല്ലൂരിലെ സാമൂഹ്യപ്രവർത്തകർ കുടിയേറ്റക്കാരനായ വർക്കി നെല്ലൂരിന്റെ നേതൃത്വത്തിൽ 1957 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് പി.ടി.ഭാസ്ക്കരപണിക്കരെ സ്കൂൾ എന്ന ആവശ്യവുമായി സമീപിക്കുകയും അദ്ദേഹം പെരിക്കല്ലൂരിൽ ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.തുടർന്ന് ഇ.ചിദംബരൻ നായർ എന്ന അധ്യാപകനെ ഈ വിദ്യാലയത്തിലേയ്ക്ക് നിയോഗിച്ചു.അങ്ങനെ 1957 ജൂൺ 14 ന് ചൊവ്വാഴ്ച കബനീനദിയുടെ തീരത്തായി പെരിക്കല്ലൂർ ഗവൺമെന്റ് സ്കൂളിന്റെ ഉദ്ഘാടനം മരക്കടവ് ഗവ.എൽ.പി.സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്ന എൻ.ജെ.ജോൺ നിരവത്ത് നിർവഹിച്ചു.11 പേരൊളമാണ് ആദ്യകാലത്ത് സ്കൂളിൽ ചേർന്നത്. | പാവപ്പെട്ട കുടിയേറ്റജനതയുടെ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസസൗകര്യങ്ങളുടെ അപര്യാപ്തത കൂടുതൽ ചർച്ചയാകുകയും അങ്ങനെ പെരിക്കല്ലൂരിലെ സാമൂഹ്യപ്രവർത്തകർ കുടിയേറ്റക്കാരനായ വർക്കി നെല്ലൂരിന്റെ നേതൃത്വത്തിൽ 1957 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് പി.ടി.ഭാസ്ക്കരപണിക്കരെ സ്കൂൾ എന്ന ആവശ്യവുമായി സമീപിക്കുകയും അദ്ദേഹം പെരിക്കല്ലൂരിൽ ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിക്കാനുള്ള അനുമതി നൽകുകയും ചെയ്തു.തുടർന്ന് ഇ.ചിദംബരൻ നായർ എന്ന അധ്യാപകനെ ഈ വിദ്യാലയത്തിലേയ്ക്ക് നിയോഗിച്ചു.അങ്ങനെ 1957 ജൂൺ 14 ന് ചൊവ്വാഴ്ച കബനീനദിയുടെ തീരത്തായി പെരിക്കല്ലൂർ ഗവൺമെന്റ് സ്കൂളിന്റെ ഉദ്ഘാടനം മരക്കടവ് ഗവ.എൽ.പി.സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്ന എൻ.ജെ.ജോൺ നിരവത്ത് നിർവഹിച്ചു.11 പേരൊളമാണ് ആദ്യകാലത്ത് സ്കൂളിൽ ചേർന്നത്. | ||
957 മുതൽ നാലു വർഷത്തോളം കബനീതിരത്തെ കടവിനടുത്തായി പ്രവർത്തിച്ചിരുന്ന സ്കൂൾ ഷെഡ് 1961 ജൂൺ 4 ന് കബനീനദിയിലുണ്ടായ കനത്തവെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഇതോടെ സ്കൂളിന്റെ പ്രവർത്തനം തടസപ്പെട്ടപ്പോൾ ഈ പ്രദേശത്തെ പ്രധാന കുടിയേറ്റ കർഷകനായ ജോർജ് ചാത്തംകോട്ട്(സേവ്യർ ചാത്തംകോട്ടിന്റെ പിതാവ്) ഒരേക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്യുകയും ഇന്നത്തെ സ്ഥലത്ത് അതേവർഷം തന്നെ(1961) സ്കൂൾ പുനരാരംഭിക്കുകയും ചെയ്തു.തുടർന്ന് സർക്കാർ ധനസഹായമായി ലഭിച്ച 9000 രൂപയും ജനങ്ങളിൽനിന്ന് സമാഹരിച്ച 500 രൂപയും ചേർത്ത് സ്കൂളിന് പുതിയ ആസ്ബറ്റോസ് കെട്ടിടം നിർമ്മിക്കുകയും പ്രവർത്തനം അതിലേയ്ക്ക് മാറ്റുകയും ചെയ്തു.മുട്ടത്ത് പൈലി എന്ന വ്യക്തിയായിരുന്നു ഈ കെട്ടിട നിർമ്മാണത്തിന്റെ കോൺട്രാക്ടർ. | |||
1974 ൽ ഈ വിദ്യാലയം അപ്പർപ്രൈമറിയായി( UP ) ഉയർത്തപ്പെട്ടു.ഇതോടെ വിദ്യാർത്ഥികളുടെ എണ്ണം 500 ലധികമായി.1980 ലാണ് സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1983 ൽ ആദ്യ SSLC ബാച്ച് 50 ശതമാനം വിജയത്തോടെ ഇവിടെനിന്ന് പുറത്തിറങ്ങി.പിന്നീട് ധാരാളം പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ഉന്നത നിലവാരത്തിലേയ്ക്കുയരുകയും 2010,2011,2013,2021 വർഷങ്ങളിൽ SSLC ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുകയും ചെയ്തു.2007 ൽ പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിനെ ഹയർസെക്കണ്ടറിയായി ഉയർത്തുകയും സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി അധ്യയനം ആരംഭിക്കുകയും ചെയ്തു. 2009 മാർച്ചിൽ ആദ്യ പ്ലസ് ടു ബാച്ച് പഠിച്ചിറങ്ങി. | 1974 ൽ ഈ വിദ്യാലയം അപ്പർപ്രൈമറിയായി( UP ) ഉയർത്തപ്പെട്ടു.ഇതോടെ വിദ്യാർത്ഥികളുടെ എണ്ണം 500 ലധികമായി.1980 ലാണ് സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1983 ൽ ആദ്യ SSLC ബാച്ച് 50 ശതമാനം വിജയത്തോടെ ഇവിടെനിന്ന് പുറത്തിറങ്ങി.പിന്നീട് ധാരാളം പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ഉന്നത നിലവാരത്തിലേയ്ക്കുയരുകയും 2010,2011,2013,2021 വർഷങ്ങളിൽ SSLC ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുകയും ചെയ്തു.2007 ൽ പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിനെ ഹയർസെക്കണ്ടറിയായി ഉയർത്തുകയും സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി അധ്യയനം ആരംഭിക്കുകയും ചെയ്തു. 2009 മാർച്ചിൽ ആദ്യ പ്ലസ് ടു ബാച്ച് പഠിച്ചിറങ്ങി. | ||