"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
No edit summary
48513 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== കുട്ടികളുടെ വർദ്ധനവ് ==
== കുട്ടികളുടെ വർദ്ധനവ് ==
'''വി'''ഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പഠിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത് ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിനുങ്ങുന്ന എൽ.എസ്. എസ്  വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും  തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത്   തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്നു  കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്.
'''വി'''ഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പതിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത്. ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിന്നുന്ന എൽ.എസ്. എസ്  വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും  തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത് തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്ന കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്.