"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
==== ലോക പരിസ്ഥിതി ദിനം ==== | ==== ലോക പരിസ്ഥിതി ദിനം ==== | ||
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു ഗ്രഹം മാത്രമാണ് | ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു ഗ്രഹം മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ്പരിസ്ഥിതിദിനം കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്. | ||
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു. | പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു. | ||
| വരി 256: | വരി 256: | ||
[[പ്രമാണം:18431181933.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18431181933.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:18431181934.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:18431181934.jpg|നടുവിൽ|ലഘുചിത്രം]] | ||
==== പഠനോത്സവം ==== | |||
28/1/19 പഠനോൽസവം ഒരുനാടിന്റെ ഉത്സവ പ്രതീതിയിൽ ഉദരാണിപറബ് മൂന്നാം ക്ലാസിലെ മുനവ്വിറയുടെ വീട്ടിൽ നിന്നും ആരംഭിച്ചു 6 ദിവസങ്ങളിലായി നടന്ന പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വലിയപറബ്. വില്ലൂർ. പാപ്പായി. സബാൻ.നിരപറബ്. എന്നിവിടങ്ങളിൽ പഠനോത്സവം നടന്നു .എല്ലാ സ്ഥലങ്ങളിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാനിധ്യം പരിപാടിയെ വർണാഭമാക്കി.മലപ്പുറം AEO ഇക്ബാൽ സാർ വിവിധ വാർഡ് കൗൺസിലർമാർ PTA പ്രസിഡന്റ് തുടങ്ങിയവർ പരിപാടി സന്ദർശിച്ചു പൂർണ്ണമായും ഗ്രീന് പ്രോട്ടോകോൾ പാലിച്ച് നടത്തിയ അലങ്കാര ങ്ങളും. കുട്ടികളുടെ സമ്മാനങ്ങളും. ഭക്ഷണവും. രക്ഷിതാക്കളുടെ പങ്കാളിത്തം വിളിച്ചോതുന്നതിനുള്ള തെളിവുകളായിരുന്ന. | |||
[[പ്രമാണം:18431181935.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18431181936.jpg|ലഘുചിത്രം]] | |||
==== മാതൃഭാഷാദിനം ==== | |||
21/2/19. മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി മണ്ണഴി മോഹനൻ മാഷിന്റെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പിൻ സമാപനവും ശിൽപശാലയും നടന്നു ഒരു കുട്ടി ഒരുകൈ എഴുത്തുമാസിക പദ്ധതിയുടെ ഭാഗമായി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ കുട്ടികളും കയ്യെഴുത്ത് മാസിക തയ്യാറാക്കുകയും അതീന്റെ പ്രകാശനം നടക്കുകയും ചെയ്തു . ഈ പരിപാടിയിൽ എൽകെജി യുകെജി കുട്ടികളുടെ എജു ക്യാമ്പ് ടാലൻറ് എക്സാം പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു . | |||
[[പ്രമാണം:18431181937.jpg|നടുവിൽ|ലഘുചിത്രം]] | |||
==== മെഗാ ക്വിസ് ==== | |||
21/3/19 മെഗാക്വിസ് ഫൈനൽ മത്സരം നടത്തി കോട്ടൂർ സ്കൂൾ അധ്യാപകൻ ശ്രീ രമേഷൻ മാസ്റ്റർ ക്വിസ്സിന് നേതൃത്വം നൽകി ഫൈനൽ റൗണ്ടിൽ എത്തിയ 11 കുട്ടികൾ ക്വിസ്സിൽ മാറ്റുരച്ചു ആവേശ്വജ്വലമായി നടന്ന പരിപാടിയുടെ അവസാന റൗണ്ടിൽ 4 A ക്ലാസിലെ അനഘ kp ഒന്നാം സ്ഥാനത്തോടെ സൈക്കിൾ കരസ്ഥമാക്കി | |||
==== യാത്രയയപ്പും വാർഷികാഘോഷവും ==== | |||
==== 29/3/19. വെള്ളിഴാഴ്ച വിദ്യാലയത്തിന്റെ 25 മത് വാർഷികവും സ്കൂൾ പ്രധാനാധ്യാപകൻ അഷ്റഫ് മാസ്റ്ററുടെ യാത്രയയപ്പും നടന്നു ==== | |||
പരിപാടി കവി എൻ സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു കൗൺസിലർമാരായ സാജിദ് മങ്ങാട്ടിൽ. സുബൈർ ടിപി. അബ്ദുറഹീം.കൂടാതെ പരിപാടിയിൽ നാട്ടിലെ വിശിഷ്ട വൃക്തിത്വങ്ങളും പങ്കെടുത്തു | |||
കുട്ടികളുടെ കലാപാടികളും കാലിക്കറ്റ് വിഫോർയു. അവതരിപ്പിച്ച മെഗാഷോയോടും കൂടി പരിപാടി അവസാനിപ്പിച്ചു | |||
[[പ്രമാണം:18431181939.jpg|ഇടത്ത്|ലഘുചിത്രം]] | |||