"ഗവ. യു പി സ്കൂൾ മാടമ്പിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻസ്പയർ അവാർഡ്)
വരി 2: വരി 2:
== ഇൻസ്പയർ അവാർഡ് ==
== ഇൻസ്പയർ അവാർഡ് ==
ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം (2021 -22 ) ഏഴാം ക്ലാസ്സ് വിദ്യാർത്ഥി '''അദിത്യതേജസിന്റെ''' ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമാണ ആശയത്തിനാണ് പതിനായിരം രൂപ ലഭിച്ചിരിക്കുന്നത്.     

[[പ്രമാണം:36460-Thejus.jpg|ഇടത്ത്‌|ലഘുചിത്രം|245x245px|'''അദിത്യതേജസ്''']]
[[പ്രമാണം:36460-Thejus.jpg|ഇടത്ത്‌|ലഘുചിത്രം|216x216px|'''അദിത്യതേജസ്, 2021'''|പകരം=]]
[[പ്രമാണം:36460-inspire.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
[[പ്രമാണം:36460-inspire.jpg|നടുവിൽ|ലഘുചിത്രം|255x255px|പകരം=]]
{| class="wikitable"
{| class="wikitable"
|+
|+

22:08, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇൻസ്പയർ അവാർഡ്

ശാസ്ത്രമേഖലയിലേക്കു കൂടുതൽ പേരെ ആകർഷിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മൂന്നു തവണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം (2021 -22 ) ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അദിത്യതേജസിന്റെ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമാണ ആശയത്തിനാണ് പതിനായിരം രൂപ ലഭിച്ചിരിക്കുന്നത്.

അദിത്യതേജസ്, 2021
ഫോട്ടോ പേര് വർഷം
ഹരിരാജ്‌ എസ് 2010
വൈഷ്‌ണവി ബി   2013
സുകന്യ ബി 2014

എൽ.എസ്.എസ് വിജയികൾ

നിരുപമ വി.എസ്

2019 ൽ എൽ.എസ്.എസ് വിജയം നേടിയ മാടമ്പിൽ സ്കൂളിലെ കൊച്ചു മിടുക്കികൾ നിരുപമ വി.എസ്, ഹരിനന്ദന.

ഹരിനന്ദന
                                         നവോദയസ്കൂൾ പ്രവേശനം ലഭിച്ചവർ

2021 ഗാന്ധിജയന്തിയോടനുബന്ധിച്ചു നടന്ന

ചിത്രരചനാ മത്സാരാതിൽ ഒന്നാം സ്ഥാനം നേടിയ അക്ഷര.

അക്ഷര.