സെന്റ് ആന്റണി യു പി എസ് കണ്ണോത്ത് (മൂലരൂപം കാണുക)
22:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഹരിതപരിസ്ഥിതി ക്ളബ്
വരി 138: | വരി 138: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===2019 - 20 അധ്യയനവർഷത്തിൽപരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച വൃക്ഷതൈകൾ നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി . സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ നട്ടുവളർത്താൻ വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു . === | |||
=== === | |||
=== 2019 - 20 അധ്യയനവർഷത്തിൽപരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച വൃക്ഷതൈകൾ നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി . സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ നട്ടുവളർത്താൻ വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു . === | |||
=== കൂടാതെ സ്കൂളിനടുത്ത് ഇരുപതോളം സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ റമ്പൂട്ടാൻ , പേരക്ക ,മാവ് , പ്ലാവ്, നെല്ലി , നോനി ,ചാമ്പക്ക ഫാഷൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള തൈകൾ നട്ടു പരി പാലിച്ചു പോരുന്നു. കൂടാതെ ഔഷധച്ചെടികളുടെ സംരക്ഷണവും ചെയ്തുപോരുന്നു . === | |||
=== കുട്ടികൾക്ക് കാടുമായും പ്രകൃതിയുമായും പിണങ്ങാൻ ആയി കാടിനെ അടുത്തറിയാനായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുകയുണ്ടായി.ഇതിൽ 40 കുട്ടികളെ പങ്കെടുപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പക്ഷികളെയും മൃഗങ്ങളെയും പൂമ്പാറ്റകളെയും മറ്റുമുള്ള നല്ലൊരു ക്ലാസും കുട്ടികൾക്ക് നൽകാനായി കഴിഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് പേരാമ്പ്ര ചക്കിട്ട പാറയിലെ ജാനകിക്കാട്ടിൽ ആയിരുന്നു. അവിടെയുള്ള കാടിന്റെ മനോഹരമായ ശബ്ദം , കാറ്റു വരുമ്പോൾ ഇലകളിലും മരങ്ങളിലും ഉണ്ടാകുന്ന മർമ്മര ശബ്ദം, പലതരം പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം , ശുദ്ധവായു ഇതെല്ലാം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഓരോ മരത്തിനും ഓരോ സസ്യത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നും ,പലതും ഓരോ അസുഖത്തിനുള്ള മരുന്നുകൾ ആയി മെഡിസിനൽ പ്ലാൻറ് ആയി ഉപയോഗിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വൃക്ഷത്തിന്റെ മാഹാത്മ്യം പറയുന്നതിന് ഒരു ഉദാഹരണമാണ് കരിമരുത് എന്ന വൃക്ഷം. ഒരു ലക്ഷം ലിറ്റർ വെള്ളം തന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഭൂമിവരണ്ട വേനൽക്കാലത്ത് അവ ഭൂമിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ഒരു അത്ഭുതകരമായ കാര്യം തന്നെ .കൂടാതെ കേടുവന്ന മരങ്ങൾ താഴേക്ക് പതിച്ചാൽ മറ്റു വൃക്ഷങ്ങൾക്ക് നാശമുണ്ടാകും അതു തടയാനായി പക്ഷികൾ തന്റെ കാഷ്ഠത്തിലൂടെ വിത്തുകൾ നിക്ഷേപിക്കുകയും അവ മരത്തിനു മുകളിൽ തന്നെ മുളക്കുകയും കേടായ വൃക്ഷത്തെ പൊതിഞ്ഞ് വലുതായി പഴകിയ മരത്തിനെ മണ്ണിലേക്ക് ലയിപ്പിച്ചു കളയുന്നു.എന്തൊരു അത്ഭുത പ്രതിഭാസമാണ് ആണ് പ്രകൃതിയുടെത് . തെളിമയാർന്ന നദിയുടെ കുളിർമയും യും മനോഹാരിതയും ശുദ്ധതയും കുട്ടികൾ അടുത്തറിയുകയും നദിയിലിറങ്ങി കളിക്കുകയും ചെയ്തു.വനദിനം , ജലദിനം ,എന്നിങ്ങനെ ഉള്ള ദിനാചരണങ്ങൾ കുട്ടികൾ ഏറെ മനസ്സിലാക്കി === | |||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== |