"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 96: വരി 96:
== '''എ.എം.എൽ.പി വാർത്ത'''  ==
== '''എ.എം.എൽ.പി വാർത്ത'''  ==


"സത്യമായി ... സ്വതന്ത്രമായി .....സമയത്ത് "
'''''"സത്യമായി ... സ്വതന്ത്രമായി .....സമയത്ത് "'''''


അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിനൊരു കുട്ടികളുടെ വാർത്ത ചാനൽ ഉണ്ട് . പ്രത്യേക പരിപാടികളാണ് ഇതിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഒരുപാട് സമയവും തയ്യാറെടുപ്പുകളും ആവശ്യമുള്ളത് കൊണ്ട് എല്ലാ പരിപാടികളും വാർത്ത ചാനലിൽ അവതരിപ്പിക്കാൻ കഴിയാറില്ല. 2018 ൽ തുടങ്ങിയ ചാനലിൽ [https://www.facebook.com/100002685679965/posts/1548176301948544/?d=n sportsival18]  ആണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. പിന്നീട് തപാൽ ദിനത്തോടനുബന്ധിച്ചു [https://www.facebook.com/100002685679965/posts/1562944267138414/?d=n പോസ്റ്റ് ഓഫീസ് സന്ദർശനവും] വാർത്ത ചാനലിൽ വന്നു.  
'''''അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിനൊരു കുട്ടികളുടെ വാർത്ത ചാനൽ ഉണ്ട് . പ്രത്യേക പരിപാടികളാണ് ഇതിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഒരുപാട് സമയവും തയ്യാറെടുപ്പുകളും ആവശ്യമുള്ളത് കൊണ്ട് എല്ലാ പരിപാടികളും വാർത്ത ചാനലിൽ അവതരിപ്പിക്കാൻ കഴിയാറില്ല. 2018 ൽ തുടങ്ങിയ ചാനലിൽ [https://www.facebook.com/100002685679965/posts/1548176301948544/?d=n <u>sportsival18</u>]  ആണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. പിന്നീട് തപാൽ ദിനത്തോടനുബന്ധിച്ചു [https://www.facebook.com/100002685679965/posts/1562944267138414/?d=n <u>പോസ്റ്റ് ഓഫീസ് സന്ദർശനവും</u>] വാർത്ത ചാനലിൽ വന്നു.'''''


2019 മാർച്ചിൽ എ.എം.എൽ.പി ന്യൂസ് ചാനലിന്റെ [https://www.facebook.com/100002685679965/posts/1757305591035613/?d=n ഒഫീഷ്യൽ ലോഞ്ചിംഗ്] നഗരസഭാ ചെയർപേഴ്സൻ ശ്രീമതി ശ്രീലജ വാഴക്കുന്നത്ത് നിർവഹിച്ചു ....
'''''2019 മാർച്ചിൽ എ.എം.എൽ.പി ന്യൂസ് ചാനലിന്റെ [https://www.facebook.com/100002685679965/posts/1757305591035613/?d=n <u>ഒഫീഷ്യൽ ലോഞ്ചിംഗ്</u>] നഗരസഭാ ചെയർപേഴ്സൻ ശ്രീമതി ശ്രീലജ വാഴക്കുന്നത്ത് നിർവഹിച്ചു ....'''''


[https://www.facebook.com/100002685679965/posts/1759191484180357/?d=n വാർഷികാഘോഷ നഗരിയിൽ ചൂടോടെ പ്രദർശിപ്പിച്ച ലൈവ് ന്യൂസ്......]
[https://www.facebook.com/100002685679965/posts/1759191484180357/?d=n '''''<u>വാർഷികാഘോഷ നഗരിയിൽ ചൂടോടെ പ്രദർശിപ്പിച്ച ലൈവ് ന്യൂസ്..</u>....''''']


=='''തണൽ'''==
=='''തണൽ'''==




വരി 114: വരി 115:


=='''കുഞ്ഞു മക്കളുടെ  പുതിയ  സംരംഭം'''  ==
=='''കുഞ്ഞു മക്കളുടെ  പുതിയ  സംരംഭം'''  ==




വരി 142: വരി 144:
=='''പഠന വീട്'''  ==
=='''പഠന വീട്'''  ==


പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമായി നടപ്പാക്കിയ പദ്ധതിയാണ് പഠനവീട് . ഒരു ഭാഗത്തുള്ള വിദ്യാർത്ഥികളെ ഒരു കൂട്ടമാക്കി ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിൽ വൈകുന്നേരം രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കൂട്ടമായിരുന്ന് പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്തിരുന്നത്. കൂട്ടമായുള്ള  പഠനം കുട്ടികൾക്കു ഏറെ ഇഷ്ടവുമാണ്.  കോവിഡ് സാഹചര്യത്തിൽ താത്കാലികമായി ഇത് നിർത്തിവെച്ചിരിക്കുകയാണ്.  
'''''പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമായി നടപ്പാക്കിയ പദ്ധതിയാണ് പഠനവീട് . ഒരു ഭാഗത്തുള്ള വിദ്യാർത്ഥികളെ ഒരു കൂട്ടമാക്കി ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിൽ വൈകുന്നേരം രക്ഷിതാക്കളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കൂട്ടമായിരുന്ന് പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്തിരുന്നത്. കൂട്ടമായുള്ള  പഠനം കുട്ടികൾക്കു ഏറെ ഇഷ്ടവുമാണ്.  കോവിഡ് സാഹചര്യത്തിൽ താത്കാലികമായി ഇത് നിർത്തിവെച്ചിരിക്കുകയാണ്.'''''
=='''പിറന്നാളിന് ഒരു സമ്മാനപൂച്ചട്ടി'''  ==
=='''പിറന്നാളിന് ഒരു സമ്മാനപൂച്ചട്ടി'''  ==


നാലാം ക്ലാസ് വിദ്യാർഥിനി നഹല മാട്ടര വിദ്യാലയത്തിലേക്ക്  [https://www.facebook.com/100002685679965/posts/1315223491910494/?d=n പൂച്ചട്ടിയും ചെടിയും] നൽകി  മാതൃകകാട്ടി...  എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണത്തിന് പപ്പടവും ... വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകവുംസമ്മാനിച്ചു.......  ഇതൊരു നല്ല തുടക്കമാവട്ടെ .....എല്ലാ  വിദ്യാർത്ഥികളും "ലൈബ്രറിയിലേക്ക് ഒരു പിറന്നാൾ സമ്മാനം" പദ്ധതിയുടെ ഭാഗമായി   പിറന്നാളിന്  പുസ്തകം നൽകിവരുന്നുണ്ട്...  
'''''നാലാം ക്ലാസ് വിദ്യാർഥിനി നഹല മാട്ടര വിദ്യാലയത്തിലേക്ക്  [https://www.facebook.com/100002685679965/posts/1315223491910494/?d=n <u>പൂച്ചട്ടിയും ചെടിയും</u>] നൽകി  മാതൃകകാട്ടി...  എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണത്തിന് പപ്പടവും ... വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകവുംസമ്മാനിച്ചു.......  ഇതൊരു നല്ല തുടക്കമാവട്ടെ .....എല്ലാ  വിദ്യാർത്ഥികളും "ലൈബ്രറിയിലേക്ക് ഒരു പിറന്നാൾ സമ്മാനം" പദ്ധതിയുടെ ഭാഗമായി   പിറന്നാളിന്  പുസ്തകം നൽകിവരുന്നുണ്ട്...'''''
==വിദ്യാലയം വിദ്യാർത്ഥികൾക്കൊപ്പം ==
=='''വിദ്യാലയം വിദ്യാർത്ഥികൾക്കൊപ്പം''' ==


എ.എം.എൽ.പി.എസ്‌ കച്ചേരിക്കുന്ന് സ്വന്തമായി സ്മാർട്ഫോൺ ഇല്ലാത്ത ഏഴോളം കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് വേണ്ടി ഫോൺ വിതരണം ചെയ്തു. സ്പോൺസർമാരും, രക്ഷിതാക്കളും, അധ്യാപകരും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്.  
'''''എ.എം.എൽ.പി.എസ്‌ കച്ചേരിക്കുന്ന് സ്വന്തമായി സ്മാർട്ഫോൺ ഇല്ലാത്ത ഏഴോളം കുട്ടികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് വേണ്ടി ഫോൺ വിതരണം ചെയ്തു. സ്പോൺസർമാരും, രക്ഷിതാക്കളും, അധ്യാപകരും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്.'''''
=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''  ==
=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''  ==


ശിശുദിനത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'വിദ്യാലയം പ്രതിഭകളോടൊപ്പം ' പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല , സാഹിത്യ , കായിക എന്നീ മേഖലകളിൽ കേരളത്തിനകത്തുള്ള  അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി ആദരിച്ചു.  
'''''ശിശുദിനത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'വിദ്യാലയം പ്രതിഭകളോടൊപ്പം ' പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല , സാഹിത്യ , കായിക എന്നീ മേഖലകളിൽ കേരളത്തിനകത്തുള്ള  അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി ആദരിച്ചു.'''''
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
<u>'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :'''</u>  
<u>'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :'''</u>