"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) mattam |
(ചെ.) അവലംബം |
||
| വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത് കടവിനും പ്രവശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം 1914 ൽ സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ. | പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത് കടവിനും പ്രവശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം 1914 ൽ സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ. | ||
കൂടുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്കുക]] | കൂടുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്കുക]] | ||
| വരി 170: | വരി 168: | ||
*നാഷണൽ ഹൈവെയിൽ നടുവണ്ണൂർ ബസ്റ്റാന്റിൽ നിന്നും എ സി മുക്ക് വരെ അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ നടുവണ്ണൂർ ബസ്റ്റാന്റിൽ നിന്നും എ സി മുക്ക് വരെ അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{#multimaps:11.482853, 75.751331|zoom=8}} | {{#multimaps:11.482853, 75.751331|zoom=8}} | ||
==അവലംബം== | |||
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന നൂറാം വാർഷിക സ്കൂൾ സ്മരണികയിലെ മുൻ പ്രധാനധ്യാപകനായ എം കെ എ യുടെ ലേഖനം | |||
21:24, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാവിൽ എ എം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
കാവിൽ കാവിൽ പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1914 |
| വിവരങ്ങൾ | |
| ഇമെയിൽ | hmkavilamlps@mail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/sw/m4h |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47633 (സമേതം) |
| യുഡൈസ് കോഡ് | 32040100604 |
| വിക്കിഡാറ്റ | Q64552362 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | നടുവണ്ണൂർ പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രമീള നാഗത്തിങ്കൽ |
| പി.ടി.എ. പ്രസിഡണ്ട് | ലിജി തേച്ചേരി |
| എം.പി.ടി.എ. പ്രസിഡണ്ട് | നിത്യ വടക്കയിൽ മീത്തൽ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 47633 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്കൂൾ എന്നും വിളിക്കുന്നു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്
ചരിത്രം
പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത് കടവിനും പ്രവശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1913 ലാണ് ആദ്യമായി എഴുത്തുപള്ളിക്കൂടം നടുവണ്ണൂരിൽ സ്ഥാപിച്ചത്. ഇന്നത്തെ നടുവണ്ണൂർ ഗവ: ഹയർ സക്കന്ററി സ്കൂളാണ് ആ എഴുത്തുപള്ളിക്കൂടം. അതിന് ശേഷം 1914 ൽ സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ.
കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
18 സെന്റ് സ്തലത്ത് ഒരു കോൺക്രീറ്റ് ഇരുനില കെട്ടിടം പണിപൂർത്തീകരിച്ചിരിക്കുകയാണ് . ഇപ്പോൾ പഴയ കെട്ടിടത്തിലാണ് സ്കൂളിലെ നാല് ക്ലാസ് റൂമുകളും പ്രവർത്തിക്കന്നത് .
കുടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‍മെന്റ്
എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മുതൽ നല്ലൂർ റഹീഷ് ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. കൂടാതെ ഈ വിദ്യാലയത്തിന് സജീവമായ പി ടി എ കമ്മിറ്റിയും ,എം പി ടി എ യും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും പ്രവർത്തിക്കുന്നു.
2021-22 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ലിജി തേച്ചേരി പ്രസിഡണ്ടായും , ഫൈസൽ ചെറിയ മന്ദങ്കാവ് വൈസ് പ്രസിഡണ്ടായും , ഹെഡ്മിസട്രസ്സ് പ്രമീള ടീച്ചർ സെക്രട്ട്രറിയായും ഈവിദ്വാലയത്തിലെ അധ്യാപകരും ,പ്രമോദ് പാലായാടൻ കുനിയിൽ ,മുഫീദ എടോത്ത്മീത്തൽ , ഷിജില , സൗമ്യ നെല്ലൂട്ടികണ്ടി , ജസീല പടിഞാറെ നല്ലൂർ, ഷഹീന മണ്ണാൻ കണ്ടി ,സത്യൻ കുളിയാപൊയിൽ . ബിന എടോത്ത്, തത്തോത്ത് സിജി ഗോപി ,ഷമീന കാരങ്ങൽ, ഹാജറ കുളമുള്ളതിൽ അംഗങ്ങളായുള്ള സജീവ പി ടി എ കമ്മിറ്റി ഇവിടെ പ്രവർത്തിക്കുന്നു
2021-22 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് | കാലയളവ് |
|---|---|---|
| 1 | എം കെ അബ്ദുറഹിമാൻ | 2009 - 2020 |
| 2 | എ വി വിജയരാഘവൻ | 2002-2009 |
| 3 | കെ കെ വിശ്വനാഥകുറുപ്പ് | 1984-2002 |
| 4 | എൻ ബാലചന്ദ്രൻ | |
| 5 | കെ ശങ്കരൻ അടിയോടി | |
| 6 | വി കെ മാധവൻകിടാവ് | |
| 7 | കെ ഗോപാലൻ അടിയോടി | 1930- |
| 8 | അനന്തൻ ഗുരിക്കൾ | 1914- 1930 |
സ്കൂളിലെ അദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് | ഉദ്യോഗപേര് |
|---|---|---|
| 1 | പ്രമീള നാഗത്തിങ്കൽ | ഹെഡ്മിസ്ട്രസ്സ് |
| 2 | പരിപ്രിയ പി സി | എൽ പി എസ് ടി |
| 3 | അഞ്ജു എ | എൽ പി എസ് ടി |
| 4 | സരിൻ എസ് റാം | എൽ പി എസ് ടി |
| 5 | അശ്റഫ് സി കെ | അറബിക് ടീച്ചർ |
മികവുകൾ
പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്, ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം എന്നിവയാണ് ഈ വർഷം നടത്താനുദ്ധേശിക്കുന്ന പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ.
മുൻ പ്രധാന അധ്യാപകർ
ചിത്രശാല
കൂടുതൽ വായിക്കുക

വഴികാട്ടി
- കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് കുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നടുവണ്ണൂർ -എസിമുക്ക് ഇറങ്ങുക. (4൦ കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നടുവണ്ണൂർ ബസ്റ്റാന്റിൽ നിന്നും എ സി മുക്ക് വരെ അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.482853, 75.751331|zoom=8}}
അവലംബം
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന നൂറാം വാർഷിക സ്കൂൾ സ്മരണികയിലെ മുൻ പ്രധാനധ്യാപകനായ എം കെ എ യുടെ ലേഖനം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47633
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പേരാമ്പ്ര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ