"ഗവ. എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
വരി 166: വരി 166:


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
'''ലിറ്റിൽ കൈറ്റ്സ് 2019 -2021'''
19/9/2019ൽ നടന്ന പിടിഎ യോഗത്തിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണ സമിതിയെ തിരഞ്ഞെടുത്തു
ചെയർമാൻ :                     ശ്രീ സി കെ സഹദേവൻ കൺവീനർ: ശ്രീമതി ബീന എം വി
വൈസ് ചെയർമെൻ:    ശ്രീമതി അനിതകുമാരി, ശ്രീ കൃഷ്ണകുമാർ
ജോയിന്റ് കൺവീനേഴ്സ്:  ശ്രീമതി സീമ എസ് ബാബു , ശ്രീമതി ദിവ്യ എബ്രഹാം
സാങ്കേതിക ഉപദേഷ്ടാവ്:  SITC
കുട്ടികളുടെ പ്രതിനിധികൾ :    Arjun Biju
                                                           Aysha Amani
Punya Krishnakumar
'''2019-21ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ'''
1.Jibin Jyothi
2.Al Ameer K P
3.Muhammed Nigal
4.Aysha Amani P V
5.Jasla K R
6.Anzil Muhammed M V
7.Anzil M
8.Muhammed Sinan T P
9.Punya Krishnakumar
10.Aysha Mumbashira M
11.Adhithyan P R
12.Abhinav P R
13.Nandana Krishna P S
14.Sufail Musthafa P
15.Nishan Mufsid
16.Shahna Asri
17.Niranjan A R
18.Navya K S
19.Shuhaid K H
20.Muhammed Yaseen
21Arjun Biju
22.Jibin K U
23.Fahmitha Nazar
24.Jaisal P N
25.Lamiya Mirsa C
26.Dina Sherin C M
27.Aalok Raj
28.Devadathan K S
29.Abhinav C S
30.Ron Joseph
'''പ്രവർത്തനങ്ങൾ'''
1.  16 വിദ്യാർത്ഥികളെ പരിശീലനങ്ങളിൽ പരിശീലകരാകാനുളള നിർദേശങ്ങൾ നൽകി.
രക്ഷിതാക്കൾക്കുളള കമ്പൂട്ടർ പരിശീലനം,ഭിന്നശേഷി വിദ്യാർഥികൾക്കുളള പരിശീലനം,ക്ളാസ് ലീഡേഴ്സിനുളള ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗരീതികൾ എന്നിവയാണ് നടത്തി യത്.
2.  മൊഡ്യൂൾ പ്രകാരമുളള ബുധനാഴ്ച്ചകളിലെ ക്ളാസുകൾ, പ്രിലിമിനറി ക്യാമ്പുകൾ,എക്സ്പേർട്ട് ക്ളാസുകൾ എന്നിവ നടത്തി.
3.  സ്കൂൾ കലാമേളകളിലെ ഡിജിറ്റൽ സ്കോർഷീറ്റ് തയ്യാറാക്കലും എന്ററിംഗും.
4.  ഒൻപതാം തരത്തിലെ മറ്റ് കുട്ടികൾക്ക് മലയാളം കംപ്യൂട്ടിംഗ് പരിചയപെടുത്തൽ
5..  ഡിജിറ്റൽ മാഗസിൻ 'ഉയരങ്ങളിലേക്ക്' തയ്യാറാക്കി.
6.  ലോക്ക്ഡൗൺകാലത്ത് 2020 ലെ ഡിജിറ്റൽ അധ്യാപകദിനാഘോഷം
'ഗുരു വന്ദനം_2020' വീഡിയോ ബീനാച്ചി സ്കൂളിലെ എല്ലാ അധ്യാപകർക്കും സമർപ്പിച്ചു.
'''നേട്ടം'''
  29 കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിച്ചു.
'''ലിറ്റിൽ കൈറ്റ്സ് 2019-2022'''
'''അംഗങ്ങൾ'''
1.Muhamed Rafi P K
2.Aarui K Sunil
3.Varsha Vinu
4.Fathima Nourin
5.Amal Karthik K S
6.Muhammed Aslam
7.Amal Maharoof Illath
8.Ajnas T K
9.Muhammed Hijas P K
10.Ansila Navas
11.Devayani K B
12.Muhammed Hisham
13.Anzil K A
14.Aswin C S
15.Shin il Fahiz
16.Muhammed Razi A
17.Salmanul Faris
18.Alan Binu
19.Yadav Krishna
20.Muhammed Dayal
21.Muhammed Remeez
22.Adarsh Pramod
23.Meha Fathima N T
24.Deekshith M C
25.Bhagyasree V S
26.Abiram krishna P S
27.Najiya Sherin M K
28.Ashan Salu
'''പ്രവർത്തനങ്ങൾ'''
1      പ്രിലിമിനറി ക്യാമ്പുകൾ,മൊഡ്യൂൾ പ്രകാരമുളള ക്ളാസുകൾ,എക്സ്പേർട്ട് ക്ളാസുകൾ എന്നിവയിലെ പങ്കാളിത്തം
2.    പത്താം തരത്തിലെ മറ്റു വിദ്യാർത്ഥികൾക്ക് അനിമേഷൻ,മലയാളം കമ്പ്യൂട്ടിംഗ് എന്നിവ പരിചയപെടുത്തി.
3.    എട്ട്.ഒൻപത് ക്ളാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗൂഗിൾ ക്ളാസ്സ് റൂം പരിചയപെടുത്തുകയും  അതിനാവശ്യമായ സാങ്കേതിക സഹായം നൽകുകയും ചെയ്തു.
4.    എട്ട് , ഒൻപത് ക്ളാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും  നാല് ഘട്ടങ്ങളിലായി വെബിനാറുകൾ
'''വിഷയങ്ങൾ:'''
1.കോവിഡ്കാല വിദ്യാഭ്യാസം -സാധ്യത കളും പരിമിതികളും
2.സൈബർ സെക്യൂരിറ്റ
'''ലിറ്റിൽ കൈറ്റ്സ് 2020-2023'''
കോവിഡ് ലോക്ക് ഡൗണിൽ എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ 2021 നവംബർ 27ന്   രജിസ്റ്റർ ചെയ്ത 44 കുട്ടികൾക്കായി അഭിരുചി പരീക്ഷ നടക്കുകയുണ്ടായി.ഡിസംബർ 7 ന് അഭിരുചി പരീക്ഷ ഫലം വരികയും കൂടുതൽ സ്കോർ നേടിയ 30 പേർ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാവുകയും ചെയ്തു.
'''അംഗങ്ങളുടെ പേര് വിവരങ്ങൾ'''
1.Adil Ameen K P
2.Shamila Fathima K
3.Anujith M
4.Junia Mary
5.Aysha Riy ana
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 15.jpg|ലഘുചിത്രം|627x627ബിന്ദു|                                            '''ലിറ്റിൽ കൈറ്റ്സ് 2020-2023''']]
6.Rinsha Fathima V                                 
7.Keerthana T M
8.Muhammed Shahabas
9.Rizvana Farvin C P
10.Ashmila M A                                                   
11.Dharmik T P
12.Lubina Sherin
13.Muhammed Safvan
14.Adhidev  K Aneesh
15.Aiswarya E M
16.MuhammedJasim P A
17.Misriya Sherin K
18.Devapriya Vinod
19.Avanija Purushothaman
20.Sreenandha
21.Anagha Mohanan
22.Vasila Thasni C N
23.Anaswara Vinod
24.Archana Vinod
25.Alfidha M Rahman
26.Wafa Mariyam
27.Anjana Suresh
28.Irshad Anwar
29.Merin Elizabeth Shine
30Gourinanda M B
ആദ്യ മീറ്റിംഗിൽ ലീഡർമാരെ തിരഞ്ഞെടുത്തു.      ലീഡർ:    ആദിൽ അമീൻ
ഡെപ്യൂട്ടി ലീഡർ:                                                                                    ദേവ പ്രിയ വിനോദ്
'''പ്രവർത്തനങ്ങൾ'''
1.ഡിസംബർ 8 മുതൽ ക്ളാസുകൾ ആരംഭിച്ചു. ഗ്രാഫിക്സ് അനിമേഷൻ ,മലയാളം കമ്പ്യൂട്ടിംഗ്,സ്ക്രാച്ച് എന്നിവയുടെ ക്ളാസുകൾ  ഡിസംബർ, ജനുവരി മാസങ്ങളിലായി പൂർത്തിയായി.
2.സ്കൂൾതല ക്യാമ്പ് 20/1/2022ന് നടന്നു. കൈറ്റ് മിസ്ട്രസ് രശ്മി പി.വി, ദിവ്യ എബ്രഹാം,SITC ദിലീപ് എം.ഡി എന്നിവരുടെ നേതൃത്വത്തിലാണ് ക്ളാസുകൾ നടന്നത്.കൈറ്റ് അംഗം ജൂനിയ മേരി സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബീന എം.വി ക്യാമ്പ് ഉദ്ഘാടനം നടത്തി.സീനിയർ അസിസ്റ്റന്റ് സ്മിത ടീച്ചർ, ആയിഷ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു .കൈറ്റ് മിസ്ട്രസ് ദിവ്യ എബ്രഹാം നന്ദി പറഞ്ഞു.
3.ഏപ്രിൽ മാസം പൂർത്തിയാവേണ്ട മാഗസിന് എഡിറ്റോറിയൽ അംഗങ്ങളെ തിരഞ്ഞെടുത്തു.
ചീഫ് എഡിറ്റർ:      ബീന എം.വി
സ്റ്റാഫ് എഡിറ്റർ:      ദിലീപ് എം.ഡി
സ്റ്റുഡന്റ് എഡിറ്റർ-  അവനിജ പുരുഷോത്തമൻ
ശേഖരണം:              ജൂനിയ മേരി,അനുജിത്ത്,അഷ്മില
എഡിറ്റിംഗ്:              രജിത എ(മലയാളം അധ്യാപിക)
നിഷ എം.ജി (മലയാളം അധ്യാപിക)
സാലിഹ് കെ(അറബിക് അധ്യാപകൻ)
വഫ മറിയം
റിസ് വാന ഫർവീൻ
ഡിസൈനിംഗ്        പ്രിയ ടി(ഹിന്ദി അധ്യാപിക)
ശ്രുതി സുരേഷ്(സംഗീത അധ്യാപിക)                 
ആദിൽ അമീൻ
ഇർഷാദ് അൻവർ
മുഹമ്മദ് ജാസിം
4.സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പ്രോജക്ടിന്റെ ഭാഗമായി ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗോത്ര വിഭാഗം കുട്ടികൾക്ക് ഐടിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി അവരുടെ കോളനികളിൽ ചെന്ന് പരിശീലിപ്പിക്കാൻ തീരുമാനമായി.ലിറ്റിൽകൈറ്റ്സിന്റെ 2022 വർഷത്തെ ഈ തനത് പ്രവർത്തനത്തിന് 'കീബോർഡ് -വിദ്യാകിരണം വിജയകിരണം'എന്ന പേരും കുട്ടികൾ നിർദ്ദേശിച്ചു.