"ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1957ഫെബ്രുവരിയിൽ ആരംഭിചു.
തൃശൂർ ജില്ലയിലെ മലയോരമേഖലയായ അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ്
 
വിദ്യാലയമാണ്            '''വെറ്റിലപ്പാറ  ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂൾ'''. ചാലക്കുടിയിൽനിന്ന്ഏകദേശം 26 കീ.മീ ദൂരത്താണ് ഈ വിദ്യാലയം സ്ഥ്തി ചെയ്യുന്നത്.
 
അരനൂറ്റാണ്ട് കാലത്തിനുമുമ്പ് വെറ്റിലപ്പാറയിൽ ഉണ്ടായിരുന്നത് ഒരു സർക്കാർ 
 
എൽ പി സ്ക്കൂളായിരുന്നു.വെറ്റിലപ്പാറയിലെ എക്സ് സർവ്വീസ് മാൻ കോളനി മൂന്നേക്കറോളം സ്ഥലമാണ് സ്ക്കൂളിനായി വിട്ടുനൽകിയത്.1954-ൽ സ്ഥാപിതമായെങ്കിലും അംഗീകാരം കിട്ടിയത് 1957-ൽ ആയിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457256" എന്ന താളിൽനിന്ന് ശേഖരിച്ചത്