"Read more....ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
'*ജൂൺ 19 വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:


*ആഗസ്ത് 15 - അധ്യാപകർ സ്കൂളിലേത്തിച്ചേരുകയും പ്രധാനധ്യാപിക പതാക ഉയർത്തുകയും  കുട്ടികൾക്ക് Online ആയി കാണാൻ അവസരമൊരുക്കി. എൽ.പി യു .പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ സ്വാതന്ത്ര സമരത്തിന്റെ പരിപാടിയായ ചിരസ്മരണയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.
*ആഗസ്ത് 15 - അധ്യാപകർ സ്കൂളിലേത്തിച്ചേരുകയും പ്രധാനധ്യാപിക പതാക ഉയർത്തുകയും  കുട്ടികൾക്ക് Online ആയി കാണാൻ അവസരമൊരുക്കി. എൽ.പി യു .പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ സ്വാതന്ത്ര സമരത്തിന്റെ പരിപാടിയായ ചിരസ്മരണയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.
* സെപ്തംബർ 5- അധ്യാപകദിനത്തിൽ എല്ലാ അധ്യാപകരും സ്കൂളിൽ എത്തി ചേർന്നു. ഈ സ്കൂളിൽ നിന്നും വിരമിച്ച വാസന്തി ടീച്ചറേയും ശ്രീധരൻ മാഷിനേയും ആദരിച്ചു. തുടർന്ന് അധ്യാപകരുടെ പരിപാടികൾ നടന്നു.
* സെപ്തംബർ 14 ഹിന്ദി ദിവസ് : യു.പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.
* ഒക്ടോബർ 2- അന്നേ ദിവസം അധ്യാപകർ സ്കൂളിൽ എത്തുകയും സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ തങ്ങളുടെ വീട് പരിസരവും വൃത്തിയാക്കി.
=== തിരികേ സ്കൂളിലേക്ക് ===
         സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇരുനൂറ് രക്ഷകർത്താക്കൾ ഇതിൽ സംബന്ധിച്ചു. സ്കൂളും പരിസരവും ക്ലാസ് മുറികളും ശുചിയാക്കുന്നതിന് രക്ഷാകൃതൃ സമിതിയും അധ്യാപകരും പങ്കാളികളായി. കുട്ടികളുടെ ആരോഗ്യവും മാനസിക പിന്തുണയും മുൻനിർത്തി വിദഗ്ധ ഡോക്ടറെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ഉൾകൊള്ളിച്ച് കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ എല്ലാ ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യുകയും ക്ലാസ് മുറികളിൽ സാനിറ്റൈസർ വയ്ക്കുകയും നവംബർ 1 മുതൽ വരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ച് ക്ലാസുകളിൽ കുട്ടികളെ കടത്തിവിടാനും സൗകര്യം ഒരുക്കി. കുട്ടികൾ പാലിക്കേണ്ട കോവിഡ് നിർദ്ദേശങ്ങൾ എല്ലാ ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും പതിപ്പിച്ചു. റോട്ടറി ക്ലബ്ബ്, ഹോട്ടൽ ഉഡുപ്പി ഗാർഡൻ , മറ്റു സന്നദ്ധ സംഘടനകൾ മാസ്കും , സാനിറ്റൈസർ എന്നിവ സ്കൂളിലേക്ക് നല്കി.