"ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(inserted paragraph) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ എൽ പി -യു പി വിഭാഗങ്ങൾ രണ്ടു കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഓഫീസ് മുറി, സ്മാർട്ട് ക്ലാസ്സ്, പാചകപ്പുര എന്നിവയും വെവ്വേറെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി ആകെ 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.9 അധ്യാപകരും 3 അനധ്യാപകരും ആണ് ഇവിടെ ഉള്ളത്.വിശാലമായ കളിസ്ഥലം,3000ത്തിൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും ഡിജിറ്റൽ സൗകര്യം, വളരെ മികവുറ്റ ഗണിത - ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ജലലഭ്യത, ജൈവവൈവിദ്ധ്യോദ്യാനം, സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം ഈ സ്കൂളിലുണ്ട്. |
20:50, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ എൽ പി -യു പി വിഭാഗങ്ങൾ രണ്ടു കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഓഫീസ് മുറി, സ്മാർട്ട് ക്ലാസ്സ്, പാചകപ്പുര എന്നിവയും വെവ്വേറെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി ആകെ 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.9 അധ്യാപകരും 3 അനധ്യാപകരും ആണ് ഇവിടെ ഉള്ളത്.വിശാലമായ കളിസ്ഥലം,3000ത്തിൽ പരം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും ഡിജിറ്റൽ സൗകര്യം, വളരെ മികവുറ്റ ഗണിത - ശാസ്ത്ര -സാമൂഹ്യശാസ്ത്ര ലാബുകൾ, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ, ജലലഭ്യത, ജൈവവൈവിദ്ധ്യോദ്യാനം, സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം ഈ സ്കൂളിലുണ്ട്.