"ഗവ.എൽ.പി.എസ് കൂടൽ ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


നല്ല ലൈബ്രറി പുസ്തകങ്ങളുടെ ശേഖരം  
KITE ൻ്റെ ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കിയിട്ടുണ്ട്.
 
കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. 
 
യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .
 
ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.നല്ല ലൈബ്രറി പുസ്തകങ്ങളുടെ ശേഖരം  


ടൈൽ പാകിയ ക്‌ളാസ് മുറികൾ  
ടൈൽ പാകിയ ക്‌ളാസ് മുറികൾ  

20:40, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:PschoolFrame/Header

ഗവ.എൽ.പി.എസ് കൂടൽ ജം
വിലാസം
കൂടൽ

ഗവ.എൽ.പി.എസ്. കൂടൽ ജംഗ്ഷൻ, കൂടൽ പി.ഓ, പത്തനംതിട്ട
,
കൂടൽ പി.ഒ.
,
689693
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04734270745
ഇമെയിൽjnlpskdl@gmail.com
കോഡുകൾ
സ്കൂൾ കോഡ്38729 (സമേതം)
യുഡൈസ് കോഡ്32120302306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകലഞ്ഞൂർ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് മത്തായി
പി.ടി.എ. പ്രസിഡണ്ട്ശാലിനി മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
28-01-2022TeacherCicil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1947 ൽ കൂടൽ ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയം ആണിത്. വയലിറക്കത്ത് തോമസ് മുതലാളി സംഭാവന ചെയ്ത നാല്പത്തി മൂന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി പണികഴിപ്പിച്ച ഈ സ്‌കൂളിൽ ഒന്നും രണ്ടും മൂന്നും ക്‌ളാസുകൾ ഒന്നിച്ചാണ് ആരംഭിച്ചത്. 1948 ൽ നാലും അഞ്ചും ക്‌ളാസ്സുകൾ കൂടി ആരംഭിച്ചു. ധാരാളം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയം നാടിൻറെ സമ്പത്താണ്.

ഭൗതികസൗകര്യങ്ങൾ

KITE ൻ്റെ ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കിയിട്ടുണ്ട്.

കുടിവെള്ള സൗകര്യം, യാത്രാസൗകര്യം എന്നിവ പൂർണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്.

യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു .

ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.നല്ല ലൈബ്രറി പുസ്തകങ്ങളുടെ ശേഖരം

ടൈൽ പാകിയ ക്‌ളാസ് മുറികൾ

എല്ലാ ക്‌ളാസിലും ലൈറ്റും ഫാനും

നവീന രീതിയിൽ പണി കഴിച്ച ടോയ്‍ലെറ്റുകൾ

എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള

സ്മാർട്ട് ക്‌ളാസ് റൂം

സയൻസ് പാർക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

തോമസ് മത്തായി

സിസിൽ രാജൻ

ഫൗസി ജഹാൻ കെ. എസ്

സുനി എം

അമീന ഇബ്രാഹിം


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_കൂടൽ_ജം&oldid=1456566" എന്ന താളിൽനിന്ന് ശേഖരിച്ചത്