"സി.എം.എച്ച്.എസ് മാങ്കടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29046HM (സംവാദം | സംഭാവനകൾ)
No edit summary
29046HM (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
<font size="3" color="blue">
<font size="3" color="blue">
പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്കാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.   

</font>
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ===   
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ===   
<p style="text-align:justify">  [[പ്രമാണം:|thumb|ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ| center | 700px]] 
<p style="text-align:justify">   
'''ലിറ്റിൽ  കൈറ്റ്സിന്റെ വിവിധ പിരിശീലനങ്ങളിൽ താഴെപ്പറയുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി തെര‍ഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ . എല്ലാ ബുധനാഴ്ചയും ക്ലാസുകഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഇവർക്ക് പരിശീലനം നല്കുന്നു.'''
ലിറ്റിൽ  കൈറ്റ്സിന്റെ വിവിധ പിരിശീലനങ്ങളിൽ താഴെപ്പറയുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്. പ്രത്യേക പരീക്ഷ നടത്തി തെര‍ഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിലെ അംഗങ്ങൾ . എല്ലാ ബുധനാഴ്ചയും ക്ലാസുകഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഇവർക്ക് പരിശീലനം നല്കുന്നു.
 
=== ഐ ഡി കാർഡ് വിതരണം ===[[പ്രമാണം:29046 ID CARD.jpg|300px|thumb|right|]]
=== ഐ ഡി കാർഡ് വിതരണം ===[[പ്രമാണം:29046 ID CARD.jpg|300px|thumb|right|]]
<p style="text-align:justify">
<p style="text-align:justify">
<font size="3" color="blue">
<font size="3" color="blue">
2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു.  സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ്  എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേ ദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു.

</font size="3" color="blue">
=== ഉദ്ഘാടനം ===
=== ഉദ്ഘാടനം ===

<p style="text-align:justify">
<p style="text-align:justify">
<font size="3" color="blue">2018-19 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ബഷി പി വർഗീസ് നിർവഹിച്ചു.  സി ജസ്സി ജോർജ്, സി.ജസ്റ്റി ജോസഫ്  എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. അന്നേദിനം കുട്ടികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്തു. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.

=== യൂണിറ്റ്തലപ്രവർത്തനങ്ങൾ ===
=== യൂണിറ്റ്തലപ്രവർത്തനങ്ങൾ ===

വരി 45: വരി 44:
എല്ലാ ബുധനാഴ്ചയും 3.30 മുതൽ 4.30 വരെ സ്കൂൾ തലത്തിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.                ലിറ്റിൽകൈറ്റ്സിന്റേതായി നിരവധി പരിപാടികൾ ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. അവയിലൊന്നാണ് ആനിമേഷൻ ഫിലിം നിർമ്മാണം. ആമയും മുയലും പന്തയം വെച്ചതുപോലെ ചെറിയ ചെറിയ ചില കഥകൾ ആനിമേഷൻ സാധ്യതകളുപയോഗിച്ച് സിനിമയാക്കുന്നതിന് ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയ കഥയെ കാലഘട്ടത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കുവാനാണ് ആലോചിച്ചിട്ടുള്ളത്.  

                   അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.

===വിദഗ്ധരുടെ ക്ലാസ്സ്===
===വിദഗ്ധരുടെ ക്ലാസ്സ്===

വരി 59: വരി 58:
<p style="text-align:justify">
<p style="text-align:justify">
         <font size="3" color="blue">ജൂലൈ മാസത്തിൽ സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ബഷി സാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്‌സിന്റെ ഏകദിനക്യാമ്പിൽ ഗ്രാഫിക്സ്, അനിമേഷൻ എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്. അനിമേഷന്റെ പ്രാഥമിക പാഠങ്ങളാണ് പരിശീലനത്തിൽ ഉൽക്കൊള്ളിച്ചിരുന്നത്. ടുപ്പി ട്യൂബ് ‍ഡെസ്ക് എന്ന സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് പരിശീലനം നടന്നത്. ജിമ്പ്, ഇങ്ക്സ്കേപ്പ് തുടങ്ങിയ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ചിത്രനിർമ്മാണങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നിർമ്മിച്ച അനിമേഷൻ വീഡിയോകൾ ഓപ്പൺഷോട്ട് വീ‍ഡിയോ എഡിറ്ററിൽ എഡിറ്റ് ചെയ്ത് ചെറിയ ആനിമേഷൻ സിനിമകൾ കട്ടികൾ നിർമ്മിക്കുകയുണ്ടായി. ഒഡാസിറ്റി ഉപയോഗിച്ച് കുട്ടികൾ ശബ്ദം റിക്കോർഡ് ചെയ്ത് വീഡിയോ എഡിറ്റിംഗിന് ഉപയോഗിക്കുകയുണ്ടായി.

=== ഉപജില്ലാ ക്യാമ്പ് ===
=== ഉപജില്ലാ ക്യാമ്പ് ===