"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
ഒരു ദേശത്തിന്റെ ചരിത്ര പദങ്ങളിൽ കർമ്മനിരതമായ ആത്മ സമർപ്പണത്തിന്റെ സുവർണ്ണ സാന്നിദ്ധ്യമായി ഇതിനകം വിജയത്തിന്റെ നിത്യതയാർന്ന ശോണ മുദ്രകൾ കാലം ചാർത്തി നൽകിയ വില്ലൂർ എ.എം.എൽ .പി .സ്കൂൾ മികച്ച ഭൗതീയ സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

                [[പൊതു വിദ്യാഭ്യാസ]] രംഗത്ത് നമ്മുടെ സ്കൂൾ പ്രവർത്തന മികവിലൂടെ വൈജ്ഞാനിക, സാംസ്കാരിക മേഖലയിൽ വേറിട്ട ഇടം തന്നെ നേടിയെന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. സ്കൂൾ അന്തർദേശീയ തലത്തിലേക്ക്  ഉയർത്തി കൊണ്ടു വരാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും 93-ാം വാർഷികാഘോഷവും 31/03/2016 വ്യാഴാഴ്ച്ച വളരെ വിപുലമായ പരിപാടികളോടു കൂടി നടത്തി. കൾച്ചറൽസിംഫണി എന്ന പേരിലാണ് പരിപാടികൾ നടത്തിയത്.
                [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82 പൊതു വിദ്യാഭ്യാസ] രംഗത്ത് നമ്മുടെ സ്കൂൾ പ്രവർത്തന മികവിലൂടെ വൈജ്ഞാനിക, സാംസ്കാരിക മേഖലയിൽ വേറിട്ട ഇടം തന്നെ നേടിയെന്നത് കാലം സാക്ഷ്യപ്പെടുത്തിയതാണ്. സ്കൂൾ അന്തർദേശീയ തലത്തിലേക്ക്  ഉയർത്തി കൊണ്ടു വരാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും 93-ാം വാർഷികാഘോഷവും 31/03/2016 വ്യാഴാഴ്ച്ച വളരെ വിപുലമായ പരിപാടികളോടു കൂടി നടത്തി. കൾച്ചറൽസിംഫണി എന്ന പേരിലാണ് പരിപാടികൾ നടത്തിയത്.
[[പ്രമാണം:18431 Acadamic year 2016 - 17 1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ കെട്ടിടം . ശ്രീ മധുപാൽ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:18431 Acadamic year 2016 - 17 1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ കെട്ടിടം . ശ്രീ മധുപാൽ ഉദ്ഘാടനം ചെയ്യുന്നു]]

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്