"ജി. ഡി. എച്ച് എസ്സ് പിറവന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 49: | വരി 49: | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം | ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
19:57, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ജി. ഡി. എച്ച് എസ്സ് പിറവന്തൂർ | |
---|---|
വിലാസം | |
പിറവന്തൂർ പിറവന്തൂർ പി.ഒ, , പിറവന്തൂർ 689696 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04752371222 |
ഇമെയിൽ | 40008gdhs@gmail.com |
വെബ്‍സൈറ്റ് | http.gdhspiravanthoor.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 40008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹൻ രാജ്. വി.വി |
അവസാനം തിരുത്തിയത് | |
28-01-2022 | 40008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പുനലുർ നഗരത്തിൽ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൊല്ലത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ പത്തനാപുരം താലൂക്കിൽ തൂക്കുപാലത്തിന്റെ നാടായ പുനലൂരിനോടു ചേർന്നുള്ള പിറവന്തൂർ ഗ്രാമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സ്മരണയിൽ 1964 ൽ ഗുരുദേവാ ഹൈസ്ക്കൂൾ സ്ഥാപിതമായി. യശശരീരനായ മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കറിന്റെ അനുഗ്രഹാശിസ്സുകളോടെ പിറവന്തൂർ ഉണ്ണിമംഗലത്ത് വീട്ടിൽ കേശവൻ കുഞ്ഞ് കുഞ്ഞ് അവർകൾ സ്ഥാപിച്ച ഈ വിദ്യാലയം പിറവന്തൂരിന്റെ പുരോഗമന ചരിത്രത്തിൽ എഴുതി ചേർത്ത വിസ്മയങ്ങളെ ആദരപൂർവ്വം സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ' :
, ശ്രീ. വിഷ്ണു നമ്പൂതിരി ശ്രീമതി. എസ്സ്. സുമംഗലാമ്മ, ശ്രീ. കെ.എം. കോരുത്, ശ്രീ, റ്റീ. ആർ. രാജേന്ദ്രൻ, ശ്രീ, വി.എൻ. വാസുദേവൻ പിള്ള , ശ്രീമതി ഇന്ദിരാ ഭായി, ശ്രീമതി പീ. രാധ, ശ്രീ സുന്ദരൻ ,ശ്രീമതി ശാരദാമ്മ, ശ്രീമതി കോമള ,ഫാ.എബ്രഹാം ജോർജ്
മാനേജ്മെന്റ്
<
വഴികാട്ടി
{{#multimaps:9.066688,76.897264|zoom=8}}