"ടി ഡി എച്ച് എസ് എസ്, തുറവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mka (സംവാദം | സംഭാവനകൾ)
No edit summary
HM34028alappuzha (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
സ്കൂളിന്റെ ഗൈഡ്സ് യൂണിറ്റിന്റെ പ്രവർത്തനം പ്രശംസനാർഹമാണ് .സാമൂഹിക സേവനം ജനമനസ്സുകളിൽ എത്തിക്കുക എന്ന ദൗത്യമാണ് അവർ ഏറ്റെടുത്തിരിക്കുന്നത്. അച്ചടക്കം ആധുനിക തലമുറയിൽ വാക്കുകളിൽ മാത്രം ഒതുങ്ങുമ്പോൾ ,അത് പ്രായോഗിക തലത്തിലേക്ക് എങ്ങനെ കൊണ്ടുവരുമെന്നും ,നിസ്വാർത്ഥസേവനത്തിലൂടെ ഭാവിതലമുറയെ രൂപപ്പെടുത്തുകയുമാണ് ഇതിന്റെപ്രാധാന്യം.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു തനതായ പല പ്രവർത്തനങ്ങളുംആസൂത്രണം ചെയ്തു നടപ്പാക്കി . ഗൈഡ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി ജ്യോതി ,  ശ്രീമതി മഞ്ജു ആണ്.സ്കൗട്ട് വിഭാഗത്തിന്റെ ചുമതല ശ്രീമതി ദിവ്യ  ആണ് .നിരവധി പ്രവർത്തനങ്ങൾ വഴി ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയെടുക്കാൻ ഈ അധ്യാപകർക്ക് കഴിഞ്ഞു .{{HSSchoolFrame/Pages}}
"https://schoolwiki.in/ടി_ഡി_എച്ച്_എസ്_എസ്,_തുറവൂർ/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്