"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 92: | വരി 92: | ||
[[പ്രവർത്തനങ്ങൾ കാണാം ;|'''''<u>പ്രവർത്തനങ്ങൾ കാണാം ;</u>''''']] | [[പ്രവർത്തനങ്ങൾ കാണാം ;|'''''<u>പ്രവർത്തനങ്ങൾ കാണാം ;</u>''''']] | ||
== ''' | == '''എ.എം.എൽ.പി വാർത്ത''' == | ||
"സത്യമായി ... സ്വതന്ത്രമായി .....സമയത്ത് " | |||
അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിനൊരു കുട്ടികളുടെ വാർത്ത ചാനൽ ഉണ്ട് . പ്രത്യേക പരിപാടികളാണ് ഇതിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഒരുപാട് സമയവും തയ്യാറെടുപ്പുകളും ആവശ്യമുള്ളത് കൊണ്ട് എല്ലാ പരിപാടികളും വാർത്ത ചാനലിൽ അവതരിപ്പിക്കാൻ കഴിയാറില്ല. 2018 ൽ തുടങ്ങിയ ചാനലിൽ [https://www.facebook.com/100002685679965/posts/1548176301948544/?d=n sportsival18] ആണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. പിന്നീട് തപാൽ ദിനത്തോടനുബന്ധിച്ചു പോസ്റ്റ് ഓഫീസ് സന്ദർശനവും വാർത്ത ചാനലിൽ വന്നു. | |||
2019 മാർച്ചിൽ എ.എം.എൽ.പി ന്യൂസ് ചാനലിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് നഗരസഭാ ചെയർപേഴ്സൻ ശ്രീമതി ശ്രീലജ വാഴക്കുന്നത്ത് നിർവഹിച്ചു .... | |||