"കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47633 (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
47633 (സംവാദം | സംഭാവനകൾ)
(ചെ.) കാവിൽ എ എം എൽ പി സ്കൂൾചരിത്രം
വരി 5: വരി 5:
സ്ക‍ൂളിന്റെ ആദ്യമാനേജര‍ും പ്രധാന അധ്യാപകന‍ും അനന്തൻ ഗ‍ുരിക്കൾ തന്നെയായിര‍ുന്ന‍ു. അന്ന് ഒന്ന് മ‍ുതൽ അഞ്ച് വരെ ക്ലാസ‍ുകൾക്കാണ് അംഗീകാരം ലഭിച്ചിര‍ുന്നത്. ത‍ുടക്കത്തിൽ 180 ഓളം വിദ്യാർഥികൾ ഇവിടെ പഠിതാക്കള‍ുണ്ടായിര‍ുന്ന‍ു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക‍ൂളിന‍ുണ്ടായിര‍ുന്ന‍ുള്ള‍ൂ. അ്ക്കാലത്ത് 15 മീറ്റർ നീളവ‍ും 6 മീറ്റർ വീതയ‍ുമ‍ുള്ള ഒര‍ു ഓല ഷെഡ്ഢിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്.   
സ്ക‍ൂളിന്റെ ആദ്യമാനേജര‍ും പ്രധാന അധ്യാപകന‍ും അനന്തൻ ഗ‍ുരിക്കൾ തന്നെയായിര‍ുന്ന‍ു. അന്ന് ഒന്ന് മ‍ുതൽ അഞ്ച് വരെ ക്ലാസ‍ുകൾക്കാണ് അംഗീകാരം ലഭിച്ചിര‍ുന്നത്. ത‍ുടക്കത്തിൽ 180 ഓളം വിദ്യാർഥികൾ ഇവിടെ പഠിതാക്കള‍ുണ്ടായിര‍ുന്ന‍ു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക‍ൂളിന‍ുണ്ടായിര‍ുന്ന‍ുള്ള‍ൂ. അ്ക്കാലത്ത് 15 മീറ്റർ നീളവ‍ും 6 മീറ്റർ വീതയ‍ുമ‍ുള്ള ഒര‍ു ഓല ഷെഡ്ഢിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്.   


അങ്ങിനെയിരിക്കെ സ്ക‍ൂൾ നടത്തികൊണ്ട‍ു പോകാന‍ുള്ള പ്രയാസവ‍ും ശാരീരിക അസ്വാസ്ഥ്യവ‍ും കാരണം അനന്തൻ ഗ‍ുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്‍ക‍ൂളിന്റെ ഉടമസ്ഥാവാകാശവ‍ും പ്രധാനാധ്യാപകന്റെ ച‍ുമതലയ‍ും ഏൽപ്പിച്ച‍ുകൊണ്ട്  1930 ൽ സ്ക‍ൂളിനോട് വിട പറഞ്ഞ‍ു.   
അങ്ങിനെയിരിക്കെ സ്ക‍ൂൾ നടത്തികൊണ്ട‍ു പോകാന‍ുള്ള പ്രയാസവ‍ും ശാരീരിക അസ്വാസ്ഥ്യവ‍ും കാരണം അനന്തൻ ഗ‍ുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്‍ക‍ൂളിന്റെ ഉടമസ്ഥാവാകാശവ‍ും പ്രധാനാധ്യാപകന്റെ ച‍ുമതലയ‍ും ഏൽപ്പിച്ച‍ുകൊണ്ട്  1930 ൽ സ്ക‍ൂളിനോട് വിട പറഞ്ഞ‍ു.  മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ ൦1-07-1931 മ‍തലാണ് സ്ക‍ൂൾ റിക്കോർഡ‍ുകൾ സ‍ൂക്ഷിച്ച് പോന്നതായി കാണ‍ുന്നത്. പിന്നീട‍ുള്ള കാലത്ത് പരിശോധന സമയത്ത് 5 ാം ക്ലാസിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത കാരണം അഞ്ചാം ക്ലാസ് നിർത്തലാക്ക‍ുകയായിര‍ുന്ന‍ു.
 
മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ  
 
 
 
 
 
 
എന്ന ഗ്രാമ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ  ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു.  തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്. അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ, എം കെ അബ്ദ‍ുറഹിമാൻ മാസ്റ്റർ  എന്നിവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ച് വിരമിച്ചവരാണ്.കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ സഹഅധ്യാപകരായി സേവനം ചെയ്തു വിരമിച്ചവരാണ്.
"https://schoolwiki.in/കാവിൽ_എ_എം_എൽ_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്