"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 348: | വരി 348: | ||
=== കവിത === | === കവിത === | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
{| class="wikitable mw-collapsible" | |||
|+ | |+ | ||
! | ! |
19:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
-
പുസ്തക ശേഖരം
-
പുസ്തകവിതരണം
-
വായനയും
-
കർമനിരതം
-
ഉള്ളറ
-
അടയ്ക്കില്ല-തുറന്നിരിക്കും
ലൈബ്രറി പ്രവർത്തന റിപ്പോർട്ട് 2021-22
കോവിഡ് സ്കൂൾ അധ്യയനം മുടക്കിയപ്പോൾ ലഭിച്ച സമയം ലൈബ്രറി നവീകരണത്തിന് വേണ്ടി പ്രയോജനപ്പെടുത്തി. പുസ്തകങ്ങളെ ഓരോ വിഭാഗങ്ങളായി തരം തിരിച്ച് കാറ്റലോഗ് ഉണ്ടാക്കി. സീരിയൽ നമ്പറും പുസ്തക നമ്പറും ചേർത്ത് എഴുത്തുകാരുടെ പേരുകളുടെ അടിസ്ഥാനത്തിൽ അക്ഷരമാലാക്രമത്തിലാണ് കാറ്റലോഗ് തയ്യാറാക്കിയത്. സ്കൂൾ തുറന്നപ്പോഴേക്കും കുട്ടികൾക്ക് അവരുടെ താല്പര്യമനുസരിച്ച് പുസ്തകങ്ങൾ നൽകാൻ സുസജ്ജമായിരുന്നു ലൈബ്രറി. ഓൺലൈൻ പഠന കാലത്ത് രക്ഷിതാക്കൾ വഴി കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു.
സ്കൂൾ തുറന്നതിന് ശേഷം വായനാ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ പുസ്തക പരിചയം വായനാ ക്ലബ്ബ് ഗ്രൂപ്പ് വഴി ശേഖരിച്ച്; മികച്ചവ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. പുസ്പതകപരിചയം എന്ന ഈ പരിപാടി കുട്ടികളുടെ വായനയിലുള്ള താല്പര്യം വർധിപ്പിച്ചു. അവർ പുസ്തകങ്ങളെ കേട്ടറിഞ്ഞ് അവ തേടി ലൈബ്രറിയിൽ എത്തി.
വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാല അനുഭവങ്ങൾ പങ്കു വെച്ച് കൂട്ടുകാരന് / കൂട്ടുകാരിക്ക് ഒരു കത്ത് തയ്യാറാക്കി. വായനാ ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും കത്തെഴുത്തിൽ പങ്കെടുത്തു.
തുടർന്ന് ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ രചനകൾ അക്ഷരവൃക്ഷത്തിൽ ചേർക്കാറുണ്ട്. ഇവിടെ കാണാം
വായനാക്ളബ്ബും , ലിറ്റിൽ കൈറ്റ്സും സംയുക്തമായി "സ്കൂൾ ഗ്രന്ഥശാല കാറ്റലോഗ് സ്കൂൾവിക്കിയിലേക്ക്" പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു.
പുസ്തക
നമ്പർ |
പുസ്തകത്തിൻെറ
പേര് |
രചയിതാവ് |
---|---|---|
മോണ്ടിക്രിസ്റ്റോ പ്രഭു | അലക്സാണ്ടർ ഡ്യൂമാ | |
മെലൂഹയിലെ ചിരഞ്ജീവികൾ | ||
6986 | വായുപുത്രൻമാരുടെ ശപഥം | |
4193 | വൈറ്റ് കമ്പനി | |
6049 | എഞ്ചിനീയറുടെ വിരൽ | |
p 1-6 | ഭീതിയുടെ താഴ്വര | |
5628 | ചോരക്കളം | |
7381 | വിശുദ്ധമാനമ്പർ | |
3977 | ഡേവിഡ്‌കോപ്പർ ഫീൽഡ് | |
p 1-10 | ഡേവിഡ്‌കോപ്പർ ഫീൽഡ് | |
7534 | ഒലിവർ ട്വിസ്റ്റ് | |
7323 | ഒലിവർ ട്വിസ്റ്റ് | |
7598 | ഡാവിഞ്ചികോഡ് | |
6113 | റോബിൻസൺ ക്രൂസോ | |
4191 | കാരമസോവ് സഹോദരന്മാർ | |
7769 | കാരമസോവ് സഹോദരന്മാർ | |
5924 | കാരമസോവ് സഹോദരന്മാർ | |
7713 | ഇഡിയറ്റ് | |
5475 | ഇഡിയറ്റ് | |
7776 | കുറ്റവും ശിക്ഷയും | |
6923 | കുറ്റവും ശിക്ഷയും | |
6056 | കുറ്റവും ശിക്ഷയും | |
6436 | കുറ്റവും ശിക്ഷയും | |
3978 | കുറ്റവും ശിക്ഷയും | |
4864 | കുറ്റവും ശിക്ഷയും | |
5946 | അപരൻ | |
4904 | ചൂതാട്ടക്കാരൻ | |
7407 | വെളുത്തരാത്രികൾ | |
5317 | കാട്ടുകടന്നൽ | |
5271 | പിയാനോടീച്ചർ | |
7840 | മനുഷ്യമൃഗങ്ങൾ | |
6945 | നാന | |
7774 | കിഴവനും കടലും | |
5489 | കോളറക്കാലത്തെ പ്രണയം | |
3123 | ഏകാന്തതയുടെ 100 വർഷങ്ങൾ | |
5232 | ഒരു പെണ്ണിൻറെ കഥ | |
5886 | റോക്ക് കുടുംബത്തിലെ പെൺകിടാവ് | |
4886 | ഇഷ്ടതോഴൻ | |
5927 | അമ്മ | |
4389 | മദാമ്ബോവറി | |
5926 | ഹരിതമന്ദിരങ്ങൾ | |
7372 | അങ്കിൾ ടോംസ് കാബിൻ | |
5451 | ക്വൊവാദിസ് | |
5316 | ഫ്രീഡം റോഡ് | |
7440 | സീക്രട്ട് കോഡ് | |
6818 | അവസാനമെത്തിയെന്ന തോന്നൽ | |
3938 | ഗളിവറുടെ യാത്രകൾ | |
3976 | സൈലസ് മാർനെർ | |
4884 | സൈലസ് മാർനെർ | |
7642 | അനിമൽ ഫാം | |
6832 | കുരുവിക്കൂടിനു മീതെ പറന്നൊരാൾ | |
5943 | ||
7099 | ||
7793 | ||
5931 | ||
p2-56 | ||
7866 | ||
6115 | ||
5389 | ||
3813 | ||
4531 | ||
7370 | ||
7884 | ||
6419 | ||
p2-65 | ||
5961 | ||
5515 | ||
4516 | ||
7834 | ||
5705 | ||
4867 | ||
7739 | ||
5171 | ||
7338 | ||
5172 | ||