"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
=== നവംബർ ===
=== നവംബർ ===

==== ശിശുദിനം ====
=== 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' ===
2021_22 അധ്യയനവർഷത്തെ പ്രവേശനോത്സവം 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' നവംബർ1നു നടത്തി.സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കുരുന്നുകൾ  സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി .എല്ലാ കുട്ടികൾക്കും മാസ്ക്കുകൾ വിതരണം നടത്തി.
 
==== '''ശിശുദിനം''' ====
[[പ്രമാണം:WhatsApp Image 2022-01-18 at 10.36.09 AM(1).jpg|ലഘുചിത്രം|ശിശുദിനം വിദ്യാർത്ഥികൾ ]]

ശിശുദിനം  എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക്  മധുരംനൽകി   

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455276" എന്ന താളിൽനിന്ന് ശേഖരിച്ചത്