"ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11468wiki (സംവാദം | സംഭാവനകൾ)
No edit summary
11468wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:


== വായനാവാരം ==
== വായനാവാരം ==
വായനാവാരം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ,ശി ഹാബുദ്ദീൻ പൊയ്ത്തുംകടവ്ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രതിനിധികളും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കന്നട സാഹിത്യകാരൻ പ്രൊ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി[[പ്രമാണം:Diet.7.jpg|ലഘുചിത്രം|144x144ബിന്ദു]]
[[പ്രമാണം:Diet.11.jpg|ലഘുചിത്രം|157x157ബിന്ദു]]
[[പ്രമാണം:Diet.9.jpg|ലഘുചിത്രം]]


വായനാവാരം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ,ശി ഹാബുദ്ദീൻ പൊയ്ത്തുംകടവ്ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രതിനിധികളും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കന്നട സാഹിത്യകാരൻ പ്രൊ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി
== സ്മാർട്ട് ഫോണുകൾ വിതരണം ==
== സ്മാർട്ട് ഫോണുകൾ വിതരണം ==
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി
== സ്കൂൾ ഓണാഘോഷം ==
സ്കൂൾ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു കുട്ടികളുടെ അസാനിധ്യം ഉണ്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരെയു അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണസദ്യ സംഘടിപ്പിച്ചു. സ്ഥാപനത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽമനോഹരമായ പൂക്കളം ഒരുക്കുകയും ചെയ്തു[[പ്രമാണം:Diet.9.jpg|ലഘുചിത്രം|79x79ബിന്ദു]]
== ഗാന്ധി ജയന്തി ദിനം ==
== ഗാന്ധി ജയന്തി ദിനം ==
ഗാന്ധി ജയന്തി ദിനം വ്യത്യസ്ത പരിപാടികളോടെ  ഓരോ ക്ലാസ് ഗ്രൂപ്പിലും ആഘോഷിക്കുകയുണ്ടായി
ഗാന്ധി ജയന്തി ദിനം വ്യത്യസ്ത പരിപാടികളോടെ  ഓരോ ക്ലാസ് ഗ്രൂപ്പിലും ആഘോഷിക്കുകയുണ്ടായി
== തിരികെ വിദ്യാലയത്തിലേക്ക് ==
[[പ്രമാണം:Diet.10.jpg|ലഘുചിത്രം|96x96ബിന്ദു]]
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികളെ മാനസികമായി സജ്ജമാക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ബാക്ക് റ്റു സ്കൂൾ എന്ന പേരിൽ ഓൺലൈനായി നടന്ന പരിപാടി ശ്രദ്ധേയമായി


== വിദ്യാലയാങ്കണം നവീകരിക്കൽ ==
== വിദ്യാലയാങ്കണം നവീകരിക്കൽ ==
"https://schoolwiki.in/ഡയറ്റ്_മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്