"എടത്വ സെൻറ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →നേട്ടങ്ങൾ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 61: | വരി 61: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി . പന്ത്രണ്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
* 2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി . പന്ത്രണ്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
=== കിഡ്സ് പാർക്ക് === | |||
* കുട്ടികളുടെ മാനസികോല്ലാസവും, കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പാർക്കുണ്ട്. | |||
=== ഏറുമാടം === | |||
* ഏറുമാടത്തിലെ പഠനം കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ഏറുമാടം പക്ഷിനിരീക്ഷണത്തിനും, പ്രകൃതി ആസ്വാദനത്തിനും അനുയോജ്യമായ രീതിയിലാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. | |||
=== മീൻകുളം === | |||
* സെന്റ്. മേരീസ് എൽ. പി സ്കൂളിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ് ഇവിടുത്തെ മീൻകുളം. ജൈവപച്ചക്കറി തോട്ടത്തിനും, പക്ഷിനിരീക്ഷണകേന്ദ്രത്തിനും നടുവിലായി മീൻകുളം സ്ഥിതി ചെയ്യുന്നു. തിലോപ്പിയ, കൂരിവാള, ചെമ്പല്ലി, കാരി, വരാൽ എന്നീ മത്സ്യങ്ങൾ ഇവിടെ പല വർഷങ്ങളിലായി കൃഷി ചെയ്തിട്ടുണ്ട്. | |||
=== അമ്മമരച്ചുവട് === | |||
* വർഷങ്ങളുടെ പഴക്കമുള്ള അമ്മമരച്ചുവട് കുട്ടികളുടെ സ്വർഗ്ഗമാണ്. ഇവിടെ ഇരുന്നുള്ള പഠനം കുട്ടികൾ ഏറെയിഷ്ടപെടുന്നു. | |||