"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17 | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ കണ്ണാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെൻറ് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത്. 1932 ജൂൺ 17-ാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അനേകം തലമുറകൾക്ക് അറിവ് പകർന്നു കൊടുക്കുന്നു. | ||
{{prettyurl|Kannady SH UPS}} | {{prettyurl|Kannady SH UPS}} | ||
{{Infobox School | {{Infobox School | ||
| വരി 109: | വരി 109: | ||
ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു. | ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു. | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | ||
കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ സമിതി പ്രവർത്തിക്കുന്നുണ്ട്. ഈ വേദിയുടെ ചുമതല വഹിക്കുന്നത് .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും | കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ സമിതി പ്രവർത്തിക്കുന്നുണ്ട്. സി.ലീമാ മോൾ മാത്യു ആണ് ഈ വേദിയുടെ ചുമതല വഹിക്കുന്നത് .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ലാ തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | ||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | *[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.''']] | ||
ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഗണിതത്തോടുള്ള താല്പര്യം വളർത്തുന്ന വർക്ക്ഷോപ്പുകൾ കൊടുത്തുവരുന്നു. സി.ജെസ്സി മോൾ ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നു.. | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു | |||
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | *[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']] | ||
ശ്രീമതി ജൂഡി സിറിയക്ക് ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നു. ക്ലബ്ബിൻറെ ഭാഗമായിട്ട് നമുക്കൊരു നല്ല ഔഷധത്തോട്ടം ഉണ്ടായിരുന്നു. അറുപതോളം ഔഷധസസ്യങ്ങളുടെ ഒരു ഔഷധത്തോട്ടം. അതോടൊപ്പം ഏറ്റവും നല്ല ഒരു പച്ചക്കറിത്തോട്ടം സ്കൂളിന് ഉണ്ടായിരുന്നു. കൃഷിഭവനിൽ നിന്ന് പ്രത്യേക അവാർഡ് ലഭിച്ചിട്ടുണ്ട്. അഗ്രി ഡൈവേഴ്സിറ്റി ഇൻ വൺസ് ഇൻ ഫാമിംഗ് എന്ന ഒരു ഇൻറർനാഷണൽ പ്രോജക്റ്റിൻ്റെ ഭാഗമായിട്ടുണ്ട്. | ശ്രീമതി ജൂഡി സിറിയക്ക് ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നു. ക്ലബ്ബിൻറെ ഭാഗമായിട്ട് നമുക്കൊരു നല്ല ഔഷധത്തോട്ടം ഉണ്ടായിരുന്നു. അറുപതോളം ഔഷധസസ്യങ്ങളുടെ ഒരു ഔഷധത്തോട്ടം. അതോടൊപ്പം ഏറ്റവും നല്ല ഒരു പച്ചക്കറിത്തോട്ടം സ്കൂളിന് ഉണ്ടായിരുന്നു. കൃഷിഭവനിൽ നിന്ന് പ്രത്യേക അവാർഡ് ലഭിച്ചിട്ടുണ്ട്. അഗ്രി ഡൈവേഴ്സിറ്റി ഇൻ വൺസ് ഇൻ ഫാമിംഗ് എന്ന ഒരു ഇൻറർനാഷണൽ പ്രോജക്റ്റിൻ്റെ ഭാഗമായിട്ടുണ്ട്. | ||
| വരി 118: | വരി 120: | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]''' | ||
കുട്ടികൾക്ക് മാനസിക ഉല്ലാസവും പ്രചോദനവും ഉൾകൊള്ളുന്ന സിനിമ പ്രദർശനങ്ങൾ നടത്തുന്നു. | |||
'''<big>സ്മാർട്ട് കണ്ണാടി</big>''' | '''<big>സ്മാർട്ട് കണ്ണാടി</big>''' | ||