"ജി.എച്ച്.എസ് അണക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.667011405247916, 77.16196069008505|zoom= | {{#multimaps:9.667011405247916, 77.16196069008505|zoom=18}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
18:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ് അണക്കര | |
---|---|
വിലാസം | |
അണക്കര അണക്കര പി.ഓ , ഇടുക്കി , 685512 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04868282263 |
ഇമെയിൽ | govthsanakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | ജയലക്ഷമി .എം |
അവസാനം തിരുത്തിയത് | |
28-01-2022 | Manikandang1811 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.
ചരിത്രം
1957ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാഴുരിമട്ടം ജൊർജ്ജ്ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . 1962-ൽ മിഡിൽ സ്കൂളായും 1971ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1972ൽ തമിഴ് മീഡിയം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ നാല് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.എൽ.പി.സെക്ഷനിൽ എട്ട് ക്ളാസ് മുറികളും, യു.പി.സെക്ഷനിൽ 12 ക്ളാസ് മുറികളും, ഹൈസ്കൂളിൽ12 ക്ളാസ് മുറികളും,ഒരു ഓഡിറ്റോറിയവും ഉണ്ട്.അതിവിശാലമായ ഒരു ലൈബ്രറിയും,ലക്ഷക്കണക്കിനു പുസ്തകങളും ഈ സ്കൂളിൻറെ പ്രത്യേകതയാണ്. ഒരു എൽ.സി..ടി.പ്രൊജക്ടർ,ലാപ് ടോപ്, രണ്ട് കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം എന്നിവ ഈ സ്കൂളിൻറെ സ്വന്തമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
.ചിത്രകല കളരി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
1958-1962 | നാഴൂരിമറ്റം ജോർജ്ജ് |
1962- | പി.കുട്ടപ്പൻ |
1972-1982 | മാവേലിക്കര രാമകൃ,ഷ്ണപിള്ള |
2000 | തമ്പിക്കുഞ്ഞ് |
2005 | രമണീഭായി |
2006 | മോഹൻദാസ് |
2007 | റീത്ത |
2007 | ബാലകൃ,ഷ്ണൻ |
2008 | വി.വി.ശോഭന |
പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.667011405247916, 77.16196069008505|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|