"എൽപി.എസ്, വേങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
}}
}}
== ചരിത്രം ==
== ചരിത്രം ==
1957 -ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം നൽകിയ ഒരേക്കർ സ്ഥലത്തണ് സ്കൂൾ സ്ഥാപിതമായത്.  
1957 -ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം നൽകിയ ഒരേക്കർ സ്ഥലത്തണ് സ്കൂൾ സ്ഥാപിതമായത്. അദ്ദേഹം സ്കൂളിനായി ഒരേക്കർ സ്ഥലം വിട്ടു നൽകുകയും മാനേജർ സ്ഥാനത്ത് മഠത്തിൽ വീട്ടിൽ ആനന്ദൻ വൈദ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു. തലമുറകളായി മാനേജർ സ്ഥാനം കൈമാറിവരുന്നു. സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ ഈ എയ്ഡഡ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


1) പ്രഭാകരൻ (1957)2) സാവിത്രി  
# പ്രഭാകരൻ (1957)  
 
# സാവിത്രി  
3) ദിവാകരക്കുറുപ്പ്  
# ദിവാകരക്കുറുപ്പ്  
 
# നാരായണദാസ്  
4) നാരായണദാസ്  
# രാജഗോപാലൻ  
 
# സിസിലി  
5) രാജഗോപാലൻ  
# സാജു ആർ  
 
# ആർ കുമാരിലത (നിലവിൽ)
6) സിസിലി  
 
7) സാജു ആർ  
 
8) ആർ കുമാരിലത  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

18:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള വേങ്കോട് എൽ പി എസ് തിരുവനന്തപുരം ജില്ലയുടെ വടക്കേ അതിർത്തി പ്രദേശത്തതാണ് സ്ഥിതിചെയ്യുന്നത്. ആറു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുന്ന സ്കൂളിൽ ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. പഠനമികവിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടു നിൽക്കുന്ന സ്കൂൾ ഒരുപാട് പ്രതിഭകളെ നാടിനു നൽകിയിട്ടുണ്ട്.

എൽപി.എസ്, വേങ്കോട്
വിലാസം
ചാവർകോട്

പാരിപ്പള്ളി പി ഒ പി.ഒ.
,
691574
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽvencodelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42235 (സമേതം)
യുഡൈസ് കോഡ്32141200206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഇലകമൺ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരിലത
പി.ടി.എ. പ്രസിഡണ്ട്സജിത
എം.പി.ടി.എ. പ്രസിഡണ്ട്സഫീന
അവസാനം തിരുത്തിയത്
28-01-2022Seenarani


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1957 -ൽ ചാവർകോട് വൈദ്യ കുടുംബാംഗമായ കേശവൻ വൈദ്യനാണ് സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരനായിരുന്ന അദ്ദേഹം ദീർഘനാൾ സിംഗപ്പൂരിൽ കുടുംബവുമൊത്ത് താമസ്സമായിരുന്നു. അദ്ദേഹം നൽകിയ ഒരേക്കർ സ്ഥലത്തണ് സ്കൂൾ സ്ഥാപിതമായത്. അദ്ദേഹം സ്കൂളിനായി ഒരേക്കർ സ്ഥലം വിട്ടു നൽകുകയും മാനേജർ സ്ഥാനത്ത് മഠത്തിൽ വീട്ടിൽ ആനന്ദൻ വൈദ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു. തലമുറകളായി മാനേജർ സ്ഥാനം കൈമാറിവരുന്നു. സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ ഈ എയ്ഡഡ് സ്കൂൾ പ്രവർത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

  1. പ്രഭാകരൻ (1957)
  2. സാവിത്രി
  3. ദിവാകരക്കുറുപ്പ്
  4. നാരായണദാസ്
  5. രാജഗോപാലൻ
  6. സിസിലി
  7. സാജു ആർ
  8. ആർ കുമാരിലത (നിലവിൽ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7.5 കിലോമീറ്റർ)
  • പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (3 കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:8.790984830063831, 76.75937381091578|zoom=8}}

"https://schoolwiki.in/index.php?title=എൽപി.എസ്,_വേങ്കോട്&oldid=1454557" എന്ന താളിൽനിന്ന് ശേഖരിച്ചത്