"ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11468wiki (സംവാദം | സംഭാവനകൾ)
No edit summary
11468wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:


== മിഠായി പൊതി ==
== മിഠായി പൊതി ==
ഡയറ്റ് ലാബ് സ്കൂളിൻ്റെ അഭിമാനാർഹമായ ഒരു നേട്ടമാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു സമ്പൂർണ പഠനോപകരണ കിറ്റ് നൽകാനായത്. നോട്ടുബുക്കുകൾ, ജ്യാമിതിപ്പെട്ടി, പുസ്തക കവർ, പശ,നെയിo സ്ലിപ്, സാനിറ്റൈസർ, മിഠായി തുടങ്ങി ഒരു കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ മുഴുവൻ സാമഗ്രികളും അടങ്ങിയ കിറ്റാണ് നൽകിയത്.[[പ്രമാണം:Diet.5.jpg|ലഘുചിത്രം]]
ഡയറ്റ് ലാബ് സ്കൂളിൻ്റെ അഭിമാനാർഹമായ ഒരു നേട്ടമാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു സമ്പൂർണ പഠനോപകരണ കിറ്റ് നൽകാനായത്. നോട്ടുബുക്കുകൾ, ജ്യാമിതിപ്പെട്ടി, പുസ്തക കവർ, പശ,നെയിo സ്ലിപ്, സാനിറ്റൈസർ, മിഠായി തുടങ്ങി ഒരു കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ മുഴുവൻ സാമഗ്രികളും അടങ്ങിയ കിറ്റാണ് നൽകിയത്.
 
== വായനാവാരം ==
വായനാവാരം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ,ശി ഹാബുദ്ദീൻ പൊയ്ത്തുംകടവ്ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രതിനിധികളും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കന്നട സാഹിത്യകാരൻ പ്രൊ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി[[പ്രമാണം:Diet.5.jpg|ലഘുചിത്രം]]


== സ്മാർട്ട് ഫോണുകൾ വിതരണം ==
== സ്മാർട്ട് ഫോണുകൾ വിതരണം ==
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി
[[പ്രമാണം:Diet.7.jpg|ലഘുചിത്രം|144x144ബിന്ദു]]
"https://schoolwiki.in/ഡയറ്റ്_മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്