"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
==== അറബിക് ക്ലബ്ബ് ==== | ==== അറബിക് ക്ലബ്ബ് ==== | ||
ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. എൽ. പി. ക്ലാസ്സുകളിൽ ഇന്ന് 87 വിദ്യാർഥികൾ അറബി ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ ഓരോ വർഷവും നിരവധി വിദ്യാർഥികൾ ശബ്ജില്ലാ തലത്തിൽ A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ഭാഷ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. ശ്രീ :മനാഫ് മാസ്റ്റർ ആണ് ആദ്യകാല അറബി അധ്യാപകൻ .2010 മുതൽ ശ്രീമതി സമീറ ടീച്ചർ ആണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്. എൽ. പി. ക്ലാസ്സുകളിൽ ഇന്ന് 87 വിദ്യാർഥികൾ അറബി ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ ഓരോ വർഷവും നിരവധി വിദ്യാർഥികൾ ശബ്ജില്ലാ തലത്തിൽ A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും രണ്ടു തവണ ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
===== ഉറുദു ക്ലബ്ബ് ===== | ===== ഉറുദു ക്ലബ്ബ് ===== | ||