"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
<p style="text-align:justify">
{{PHSchoolFrame/Header}}'''പ്ര'''കൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു.1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.{{Infobox School

|സ്ഥലപ്പേര്=മാങ്കടവ്  
|സ്ഥലപ്പേര്=മാങ്കടവ്  
വരി 65: വരി 66:
1976 ൽ  വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. [[സി.എം.എച്ച്.എസ് മാങ്കടവ്/ചരിത്രം|'''കൂടുതൽ അറിയാൻ''']]

===ഭൗതികസൗകര്യങ്ങൾ===
===ഭൗതികസൗകര്യങ്ങൾ===
<p style="text-align:justify">
മൂന്നര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്  ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്. [[സി.എം.എച്ച്.എസ് മാങ്കടവ്/സൗകര്യങ്ങൾ|'''കൂടുതൽ അറിയാൻ''']]

വരി 79: വരി 81:
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവും ശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.

===വിഷൻ===
===വിഷൻ===
<p style="text-align:justify">
ശാരീരികവും മാനസീകവും ആധ്യാത്മികവും ബൗദ്ധികവും ധാർമ്മികവുമായ പക്വത ആർജ്ജിച്ച് ജീവിത യാഥാർത്ഥ്യങ്ങളെ ധീരതയോടെ നേരിടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക

525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453555" എന്ന താളിൽനിന്ന് ശേഖരിച്ചത്