|
|
| വരി 69: |
വരി 69: |
| == ചരിത്രം == | | == ചരിത്രം == |
|
| |
|
| [[ചിത്രം:Edusat.jpg]]തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഹയർസെക്കൻഡറി സ്കൂൾ ആണ് ഇത്. തിരുവല്ലൂർക്കോണം തറവാട്ടിലെ ശ്രീ ദിവാകരൻ നായരുടെയും വേങ്കച്ചൽ തറവാട്ടിലെ ശ്രീ കൃഷ്ണൻകുട്ടി നായരുടെയും പടപ്പിൽതോട്ടം തറവാട്ടിലെ ശ്രീ താണുപിള്ള, ശ്രീ പരമേശ്വരൻപിള്ള തുടങ്ങിയവരുടെയും തറവാടുകളിലെ കളിയിലുകളിൽ നടത്തിയിരുന്ന പാഠശാലകൾ (കുടിപ്പള്ളിക്കൂടങ്ങൾ ) കുട്ടികളെ പൂഴിയിൽ എഴുതി പഠിപ്പിച്ചിരുന്നു. പ്രസ്തുത പാഠശാലകളിലെ കുട്ടികളെ ഒരുമിപ്പിച്ച് 1910 ൽ വേങ്കച്ചൽ വീട്ടിൽ ശ്രീ അയ്യപ്പൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു മാനേജ്മെന്റ് സ്കൂൾ തുടങ്ങി. വേങ്കച്ചൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ മുട്ടം വടകര കരിക്കകതലക്കൽ വീട്ടിൽ ശ്രീ കൊച്ചു രാമൻപിള്ളയും ആദ്യ വിദ്യാർത്ഥി കാർത്തിയാനി പിള്ളയും ആയിരുന്നു .ശ്രീ അയ്യപ്പൻ പിള്ളയായിരുന്നു ആദ്യ മേനേജർ. 1934 ൽ നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചു. | | [[ചിത്രം:Edusat.jpg]]തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഹയർസെക്കൻഡറി സ്കൂൾ ആണ് ഇത്. |
| | |
| 1948 സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവിൻ പ്രകാരം വേങ്കച്ചൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു .അപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ ഗോപാലകൃഷ്ണപിള്ള ആയിരുന്നു.
| |
| | |
| 1967 ൽ സ്കൂളിന് മറ്റൊരു നാഴികക്കല്ല് എന്നോണം ഫസ്റ്റ് ഫോം സെക്കൻഡ് ഫോം ഇത്യാദി ക്ലാസ്സുകൾ ആരംഭിച്ചു. ഇന്നത്തെ ഏതാണ്ട് ആറ് ഏഴ് ക്ലാസുകൾക്ക് തുല്യമാണ് ഈ ഫോമുകൾ .സ്കൂൾ ഗവൺമെന്റിലേക്ക് കൈമാറ്റം ചെയ്തപ്പോൾ മാനേജ്മെന്റ് ഉണ്ടായ നഷ്ടപരിഹാരത്തിന് ഭൂമി വാങ്ങുവാൻ ധനസമാഹരണം നടത്തിയതായി രേഖയുണ്ട്.ഹൈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നിദ്രവിള സ്വദേശിയായ ശ്രീ ദേവദാസ് ആയിരുന്നു. 1998 ൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തി. 2005 2006 കാലഘട്ടത്തിൽ ഇംഗ്ലീഷ് മീഡിയവും പ്രീ പ്രൈമറി സ്കൂളും ആരംഭിച്ചു.
| |
| | |
| മുൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആനാവൂർ നാഗപ്പൻ ,പാറശാല നിയോജക മണ്ഡലം എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ, യൂണിവേഴ്സിറ്റി കോളേജ് മുൻ ചരിത്ര വിഭാഗം മേധാവിയും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ശ്രീ വി കാർത്തികേയൻ നായർ, പി എം ജി യിലെ മുൻ സീനിയർ സൂപ്രണ്ട് ശ്രി. പരമേശ്വരൻ നായർ ,കോറമാൻ്റൽ ഫെർട്ടിലൈസേഴ്സ് ഓഫ് ഇന്ത്യയുടെ സീനിയർ കെമിക്കൽ എൻജിനീയർ ആയിരുന്ന ശ്രീ സുകുമാരൻ നായർ ,പ്ലാനിങ് ബോർഡിലെ മെമ്പർ സെക്രട്ടറിയായ ശ്രീ അജയകുമാർ ഐഎഎസ് എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
| |
| | |
| പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിലെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീമതി രാജിയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷഹുബാനത്തും ആണ്.
| |
|
| |
|
| == ഭൗതിക സൗകര്യങ്ങൾ == | | == ഭൗതിക സൗകര്യങ്ങൾ == |