"ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ റോഡിൻറെ തെക്കുഭാഗത്ത് 24.11.1112 8.7.1947 ൽ താത്കാലികമായി ആർ.രാമൻകർത്താ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി
യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ റോഡിനു തെക്കുഭാഗത്ത് 8.7.1947 ൽ (മലയാളമാസം  24-11-1122)  താത്കാലികമായി നോർത്ത് കടുങ്ങല്ലൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ  എന്ന പേരിൽ യു.സി . കോളേജിന് സമീപത്തു ഓല ഷെഡിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആർ.രാമൻകർത്താ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി.
 


2495/55 Dt 22/11/55 എന്ന സർക്കാർ ഉത്തരവ് പ്രകാരം കോണോടത്ത് കേശവപിള്ള മുതൽ പേരുടെ  53/A2-50 സെൻറ് തൃശൂർ ഡിവിഷണൽ ഓഫീസറുടെ ഗസറ്റ് പരസ്യപ്രകാരം പൊന്നുംവില നൽകി സർക്കാർ ഏറ്റെടുത്താണ് ഇപ്പോഴത്തെ കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ ശ്രി . ഗോവിന്ദപിള്ള ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.1964 മുതൽ 1995 വരെ നീണ്ട മുപ്പത് വർഷം ശ്രി. വി. കെ. കുഞ്ഞുമുഹമ്മദ് പ്രധാന അധ്യാപകൻ ആയി സേവനം അനുഷ്‌ഠിച്ചു. 1966-67 കാലഘട്ടങ്ങളിൽ 12 അധ്യാപകരോളം ഉണ്ടായിരുന്നു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ‌൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ്
പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉപയോഗപ്രദം ആക്കിയുള്ള  മികച്ച അധ്യയനം. ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ‌൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ്. വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന ചിത്രങ്ങൾകൊണ്ട് മനോഹരം ആക്കിയ ചുവരുകൾ. ശിശുസൗഹൃദ അന്തരീക്ഷം. മികച്ച അധ്യാപകർ. ജൈവ വൈവിധ്യ ഉദ്യാനം. പൂക്കളും ചെടികളും നിറഞ്ഞ ശാന്തമായ അന്തരീക്ഷം. ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചക വാതക സൗകര്യത്തോട് കൂടിയ  അടുക്കള. രുചികരമായ ഉച്ചഭക്ഷണം. കലാപരിപാടികൾക്കായി സ്റ്റേജ്.  കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ കളിയുപകരണങ്ങൾ. മഴവെള്ള ശേഖരണത്തിനായി സംഭരണി. അടുക്കളത്തോട്ടം. വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇംഗ്ലീഷ് - മലയാളം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ വായനാമുറി.  പഠനത്തിനായി ടീവി സൗകര്യം. പ്രൈമറി ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനം. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രീപ്രൈമറി. നീരിക്ഷണ പരീക്ഷണങ്ങളോട്  കൂടിയ രസകരമായ പഠനം. കുട്ടികളോടും രക്ഷിതാക്കളോടും കൂടിയ മികച്ച ബന്ധം.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452322" എന്ന താളിൽനിന്ന് ശേഖരിച്ചത്