"എച്ച്.എസ്സ്. ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50 പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ. | കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50 പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തിൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. [[കൂടുതൽ അറിയുക]]. | ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തിൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. [[കൂടുതൽ അറിയുക]].1106 ചിങ്ങ മാസത്തിൽ ആയാംകുടി പാട്ടത്തിൽ നീലകണ്‌ഠ പിള്ളയും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ . പി .ആർ .ശങ്കരപ്പിള്ളയും കല്ലറ ചോഴിക്കര ശ്രീ. സി.പി. പദ്മനാഭപിള്ള സാറും കൂടി നായർ സർവീസ് സൊസൈറ്റിയുടെ ചില പ്രവർത്തനം സംബന്ധിച്ച ചില കാര്യങ്ങൾക്കായി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കൂടി പോകുവാനിടയായി.ആ കാലത്ത് ഈ സ്ഥലം കാടും മറ്റു കുറ്റിച്ചെടികളും നിറഞ്ഞ വെറും കുന്നിൻപുറം മാത്രമായിരുന്നു.ഈ സ്ഥലം ഉടമ കുഞ്ഞൻ നീലകണ്ഠൻ എന്നറിയപ്പെടുന്ന ഒരു പണ്ടാരന്റെ വകയായിരുന്നു. മുൻപറഞ്ഞ മൂന്നു പേരും കൂടി ഇതിലെ കടന്നു പോകുമ്പോൾ ശ്രീ പദ്മനാഭപിള്ള സർ , ഈ സ്ഥലം ഒരു സ്കൂൾ സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണെന്ന് അഭിപ്രായപ്പെടുകയും മറ്റു രണ്ടു പേരും അദ്ദേഹത്തതിന്റെ അഭിപ്രായം വളരെ നല്ല അഭിപ്രായമാണെന്ന് അംഗീകരിച്ചതോടൊപ്പം തന്നെ ഇവിടെ നമുക്ക് ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കണമെന്നും അതിലേക്കു സാറിന്റെ എല്ലാ വിധ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും അപ്രകാരം അവർ ഏകാഭിപ്രായത്തിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് മുൻപറഞ്ഞ വ്യക്തികളുടെ സന്തത സഹചാരിയായ ശ്രീ കെ.എസ്.കേശവപിള്ള സാറിനെ വിവരം അറിയിക്കുകയും ചെയ്തു. അദ്ദേഹവും മേൽ പറഞ്ഞ കാര്യത്തിൽ സന്തുഷ്ടനായിരുന്നു. അടുത്ത ദിവസം തന്നെ ഉടമയെ സമീപിച്ച് സ്ഥലം വിലയ്ക്ക് വാങ്ങി. തുടർന്ന് നാട്ടിലെ പ്രമാണിമാരായ ചില നമ്പൂതിരിമാരുമായും മറ്റു സമുദായ അംഗങ്ങളുമായും ആലോചിച്ച് ഒരു എട്ട് അംഗ കമ്മിറ്റി ഉണ്ടാക്കി ഭാവി പ്രവർത്തനങ്ങൾ ആരംഭിച്ചു. 1976 ശ്രീ.നരമംഗലം നമ്പൂതിരിയുടെ ശ്രമഫലമായി ഹൈസ്കൂൾ ആയി തീർന്ന ഈ സ്കൂളിന്റെ ഭരണ സാന്നിധ്യം ഇന്ന് ശ്രീ. പി..എൻ.വാസുദേവൻ വഹിക്കുന്നു. ഇന്ന് ഒരു വടവൃക്ഷം പോലെ വളർന്ന് നാടിന്റെ വിജ്ഞാന സ്രോതസ്സായി മാറിയ ആയാംകുടി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനം മുന്നിൽ കണ്ടു കൊണ്ട് ബൃഹത്തായ വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എച്ച്.എസ്സ്. ആയാംകുടി | |
---|---|
വിലാസം | |
ആയാംകുടി ആയാംകുടി പി.ഒ., കോട്ടയം. , 686613 , കോട്ടയം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04829 288033 |
ഇമെയിൽ | hsayamkudy@gmail.com |
വെബ്‍സൈറ്റ് | http://ayamkudyhs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45026 (സമേതം) |
യുഡൈസ് കോഡ് | 32100900208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റ്റി. എസ്. ബിജുകുമാർ |
പി.ടി.എ. പ്രസിഡണ്ട് | പി.പി. രാധാകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മധുബാല അജി |
അവസാനം തിരുത്തിയത് | |
28-01-2022 | 45026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50 പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.
ചരിത്രം
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തിൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. കൂടുതൽ അറിയുക.1106 ചിങ്ങ മാസത്തിൽ ആയാംകുടി പാട്ടത്തിൽ നീലകണ്‌ഠ പിള്ളയും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ . പി .ആർ .ശങ്കരപ്പിള്ളയും കല്ലറ ചോഴിക്കര ശ്രീ. സി.പി. പദ്മനാഭപിള്ള സാറും കൂടി നായർ സർവീസ് സൊസൈറ്റിയുടെ ചില പ്രവർത്തനം സംബന്ധിച്ച ചില കാര്യങ്ങൾക്കായി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കൂടി പോകുവാനിടയായി.ആ കാലത്ത് ഈ സ്ഥലം കാടും മറ്റു കുറ്റിച്ചെടികളും നിറഞ്ഞ വെറും കുന്നിൻപുറം മാത്രമായിരുന്നു.ഈ സ്ഥലം ഉടമ കുഞ്ഞൻ നീലകണ്ഠൻ എന്നറിയപ്പെടുന്ന ഒരു പണ്ടാരന്റെ വകയായിരുന്നു. മുൻപറഞ്ഞ മൂന്നു പേരും കൂടി ഇതിലെ കടന്നു പോകുമ്പോൾ ശ്രീ പദ്മനാഭപിള്ള സർ , ഈ സ്ഥലം ഒരു സ്കൂൾ സ്ഥാപിക്കാൻ പറ്റിയ സ്ഥലമാണെന്ന് അഭിപ്രായപ്പെടുകയും മറ്റു രണ്ടു പേരും അദ്ദേഹത്തതിന്റെ അഭിപ്രായം വളരെ നല്ല അഭിപ്രായമാണെന്ന് അംഗീകരിച്ചതോടൊപ്പം തന്നെ ഇവിടെ നമുക്ക് ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കണമെന്നും അതിലേക്കു സാറിന്റെ എല്ലാ വിധ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും അപ്രകാരം അവർ ഏകാഭിപ്രായത്തിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് മുൻപറഞ്ഞ വ്യക്തികളുടെ സന്തത സഹചാരിയായ ശ്രീ കെ.എസ്.കേശവപിള്ള സാറിനെ വിവരം അറിയിക്കുകയും ചെയ്തു. അദ്ദേഹവും മേൽ പറഞ്ഞ കാര്യത്തിൽ സന്തുഷ്ടനായിരുന്നു. അടുത്ത ദിവസം തന്നെ ഉടമയെ സമീപിച്ച് സ്ഥലം വിലയ്ക്ക് വാങ്ങി. തുടർന്ന് നാട്ടിലെ പ്രമാണിമാരായ ചില നമ്പൂതിരിമാരുമായും മറ്റു സമുദായ അംഗങ്ങളുമായും ആലോചിച്ച് ഒരു എട്ട് അംഗ കമ്മിറ്റി ഉണ്ടാക്കി ഭാവി പ്രവർത്തനങ്ങൾ ആരംഭിച്ചു. 1976 ശ്രീ.നരമംഗലം നമ്പൂതിരിയുടെ ശ്രമഫലമായി ഹൈസ്കൂൾ ആയി തീർന്ന ഈ സ്കൂളിന്റെ ഭരണ സാന്നിധ്യം ഇന്ന് ശ്രീ. പി..എൻ.വാസുദേവൻ വഹിക്കുന്നു. ഇന്ന് ഒരു വടവൃക്ഷം പോലെ വളർന്ന് നാടിന്റെ വിജ്ഞാന സ്രോതസ്സായി മാറിയ ആയാംകുടി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനം മുന്നിൽ കണ്ടു കൊണ്ട് ബൃഹത്തായ വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .എഴുത്തുക്കൂട്ടം,വായനക്കൂട്ടം.
- .കായികം.ഖൊ. ഖൊ.ടീം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
- എച്ച്.എസ്സ്. ആയാംകുടി/ക്ലബ്ബ് പ്രവർത്തനങ്ങൾ.*റെട്ക്രൊസ്
- ബ്േളാഗ്.
- എച്ച്.എസ്സ്. ആയാംകുടി/നേർക്കാഴ്ച
മാനേജ് മെന്റ്
പ്രശസ്തരായ 8 മാനേജ് മെന്റ് കമ്മിറ്റി അംഗങ്ങളുടെ കീഴിൽ സ്കൂൾ പുരോഗതിയുടെ പാതയിൽ നീങ്ങുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | സേവനകാലം |
---|---|---|
1 | കെ.എം.നാരായണൻ നായർ | 1976-1986 |
2 | എൻ.എൻ.മംഗലം | 1986-2000 |
3 | ഇ.ആർ.സാവിത്രീദേവി | 2000-2002 |
4 | പി.ഇ.ഓമന | 2002-2004 |
5 | വി.പി.ജോസ് | 2004-2010 |
6 | എസ്.വിജയകുമാരി | 2010-2013 |
7 | റ്റി.എസ്.ബിജുകുമാർ | 2013- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
- ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.748527, 76.475094| width=500px | zoom=10 }}
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45026
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ