"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}റഹ്മാനിയ്യ അറബിക് കോളേജ് ബിഎൽഡിങ്ങിലാണ് താത്കാലികമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പുതിയോട്ടിൽ അമ്മദ് മാസ്റ്ററെയിരുന്നു അന്ന് പ്രധാന അധ്യാപകന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. എട്ട് അധ്യാപകരും 197വിദ്യാർത്ഥികളുമാണ് ആദ്യവർഷം ഉണ്ടായിരുന്നത് | ||
തൊട്ടടുത്ത വർഷം തന്നെ തണ്ണീർപന്തൽ അങ്ങാടിക്കടുത്തുള്ള പള്ളിയത്ത് പറമ്പിൽ പുതുതായി നിർമിച്ച 20 ക്ലാസ്സ് മുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി.1987-ൽ അടിക്കൂൽ അമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ് ഏറ്റെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി.കളിസ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ വിപുലമായ രീതിയിൽ ഒരുക്കപ്പെട്ടത് അക്കാലത്താണ്.ഇപ്പോൾ 39 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള നിലയിലേക്ക് ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ ഭൗതികമായി വളർന്നിരുന്നു. | |||
പരീക്ഷാ കാലങ്ങളിലൊഴികെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിവാരം പുസ്തകങ്ങൾ മാറ്റി നൽകുമാറ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന, 3126 പുസ്തകങ്ങളുള്ള സമ്പന്നമായ ലൈബ്രറി, ബ്രൗസിംഗ്, ഡി.ടി.പി., സിഡി റൈറ്റിംഗ് സൗകര്യങ്ങളും 18 സിസ്റ്റവുമുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ്,വർത്തമാന പത്രങ്ങളും സി.ഡി പ്ലയറും ടിവിയും ഉൾപ്പെടെയുള്ള വായനാ മുറി, പ്രവർത്തന സജ്ജമായ ലാബ് എന്നിവ വിദ്യാർത്ഥികളെയും അധ്യാപകരേയും വൈജ്ഞാനിക രംഗത്ത് സജ്ജീവമായിരിക്കാൻ പ്രേരിപ്പിക്കുന്നു. | |||
ഈ പ്രദേശത്ത് ആദ്യമായി ഹയർ സെക്കണ്ടറി കോഴ്സ് തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചത് നമ്മടെ സ്കൂളിനായിരുന്നു. 1998 - ൽ ആരംഭിച്ച പ്ലസ്ടു വിഭാഗത്തിൽ സയൻസിന്റെ രണ്ടു ബാച്ചുകളും കൊമേഴ്സ്, ഹ്യുമാന്റീസ് എന്നിവയുടെ ഓരോ ബാച്ചുകളും പ്രവർത്തിക്കുന്നു. എസ്.എസ്.എൽ.സി വിജയ ശതമാനം ഒട്ടും ആശാവഹമില്ലാതിരുന്ന വേളയിൽ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിലെ മുഴുവൻ ഹൈസ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ പ്രത്യേക വിദ്യാഭ്യാസ പരിപാടിയായിരുന്നു വിജയരഥം. ആകർഷകമായ പരിപാടികളും താരതമ്യേന [[HomePage|Home]] |
15:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
റഹ്മാനിയ്യ അറബിക് കോളേജ് ബിഎൽഡിങ്ങിലാണ് താത്കാലികമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പുതിയോട്ടിൽ അമ്മദ് മാസ്റ്ററെയിരുന്നു അന്ന് പ്രധാന അധ്യാപകന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. എട്ട് അധ്യാപകരും 197വിദ്യാർത്ഥികളുമാണ് ആദ്യവർഷം ഉണ്ടായിരുന്നത്
തൊട്ടടുത്ത വർഷം തന്നെ തണ്ണീർപന്തൽ അങ്ങാടിക്കടുത്തുള്ള പള്ളിയത്ത് പറമ്പിൽ പുതുതായി നിർമിച്ച 20 ക്ലാസ്സ് മുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി.1987-ൽ അടിക്കൂൽ അമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ് ഏറ്റെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി.കളിസ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ വിപുലമായ രീതിയിൽ ഒരുക്കപ്പെട്ടത് അക്കാലത്താണ്.ഇപ്പോൾ 39 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള നിലയിലേക്ക് ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ ഭൗതികമായി വളർന്നിരുന്നു.
പരീക്ഷാ കാലങ്ങളിലൊഴികെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിവാരം പുസ്തകങ്ങൾ മാറ്റി നൽകുമാറ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന, 3126 പുസ്തകങ്ങളുള്ള സമ്പന്നമായ ലൈബ്രറി, ബ്രൗസിംഗ്, ഡി.ടി.പി., സിഡി റൈറ്റിംഗ് സൗകര്യങ്ങളും 18 സിസ്റ്റവുമുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ്,വർത്തമാന പത്രങ്ങളും സി.ഡി പ്ലയറും ടിവിയും ഉൾപ്പെടെയുള്ള വായനാ മുറി, പ്രവർത്തന സജ്ജമായ ലാബ് എന്നിവ വിദ്യാർത്ഥികളെയും അധ്യാപകരേയും വൈജ്ഞാനിക രംഗത്ത് സജ്ജീവമായിരിക്കാൻ പ്രേരിപ്പിക്കുന്നു.
ഈ പ്രദേശത്ത് ആദ്യമായി ഹയർ സെക്കണ്ടറി കോഴ്സ് തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചത് നമ്മടെ സ്കൂളിനായിരുന്നു. 1998 - ൽ ആരംഭിച്ച പ്ലസ്ടു വിഭാഗത്തിൽ സയൻസിന്റെ രണ്ടു ബാച്ചുകളും കൊമേഴ്സ്, ഹ്യുമാന്റീസ് എന്നിവയുടെ ഓരോ ബാച്ചുകളും പ്രവർത്തിക്കുന്നു. എസ്.എസ്.എൽ.സി വിജയ ശതമാനം ഒട്ടും ആശാവഹമില്ലാതിരുന്ന വേളയിൽ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിലെ മുഴുവൻ ഹൈസ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ പ്രത്യേക വിദ്യാഭ്യാസ പരിപാടിയായിരുന്നു വിജയരഥം. ആകർഷകമായ പരിപാടികളും താരതമ്യേന Home