"മുട്ടുങ്ങൽ വി ഡി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 61: വരി 61:
}}
}}


കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ദേശത്തിലെ 18ാം വാർഡിൽ മുട്ടുങ്ങൽ വി.ഡി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.




എന്റെ വിദ്യാലയം മികച്ച വിദ്യാലയം, എന്റെ കുട്ടി മികച്ച കുട്ടി
== ചരിത്രം ==
== ചരിത്രം ==
1943ൽ ആയുർവേദ ഭിഷഗ്വരനായ ശ്രീ ചേക്കാരിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യരാണ് മുട്ടുങ്ങൽ വി ഡി എൽ പി സ്കൂൾ സ്ഥാപിച്ചത്.
നാഷണൽ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തായി പ്രശാന്തസുന്ദരമായ പെരുവനവയലിന്റെ ഓരത്ത്, അറബിക്കടലിന്റെ ഇരമ്പൽ കേട്ട് കൊണ്ട് അക്ഷരശ്രീയുടെ ശ്രീകോവിലായി ഒരു സരസ്വതി ക്ഷേത്രം 1943-ൽ ശ്രീ ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്ഥാപിച്ചു. മുട്ടുങ്ങൽവിജ്ഞാനദീപിക എൽ പി സ്കൂൾ ചുരുക്ക നാമം മുട്ടുങ്ങൽ വി .ഡി.എൽ.പി സ്കൂൾ . സ്കൂളിന്റെ ആദ്യ പ്രധാന ധ്യാപകൻ ശ്രീ അനന്ത ക്കുറുപ്പ് മാസ്റ്റർ ആയിരുന്നു . അധ്യാപകർക്ക് ശമ്പളം കിട്ടാത്ത അവസരങ്ങളിൽ പോലും ഒരു മാനേജരും ചെയ്യാത്ത രീതിയിൽ അധ്യാപകർക്ക് അർഹതപ്പെട്ട വേതനം കത്യസമയത്ത്  സ്കൂളിലെത്തിച്ച് കൊടുക്കാൻ വൈദ്യർ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്‌ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു,  
വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്‌ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു,  
വരി 85: വരി 85:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ
 
അനന്തക്കുറുപ്പ് മാസ്റ്റർ, സി.എച്ച്  ജാനു ടീച്ചർ , കളരിക്ക ണ്ടി ഗോപാലൻ മാസ്റ്റർ, എം. ചന്തുപ്പണിക്കർ മാസ്റ്റർ, കെ.പി. ഗോപാലൻ മാസ്റ്റർ, എം.പി സുധാകരൻ മാസ്റ്റർ, സി. അനിൽ കുമാർ  മാസ്റ്റർ, എം.ജയ വല്ലി ടീച്ചർ .


# അനന്തക്കുറുപ്പ് മാസ്റ്റർ
# ഇടത്തിൽ മാധവി ടീച്ചർ
# ദേവു ടീച്ചർ
# മരക്കാന്റെവിട യശോദടീച്ചർ
# വലിയവീട്ടിൽ ലക്ഷ്മിടീച്ചർ
# എ.പി.മൈഥിലി ടീച്ചർ
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
Lss പരീക്ഷകളിലെ വിജയം
വിവിധ  മേളകളിലെ വിജയം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അസീസ് മാസ്റ്റർ - മടപ്പള്ളി കോളേജ് പ്രൊഫസർ
രാജൻ എം - SBI മാനേജർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
* വടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
വടകരയിൽ നിന്നും നാഷണൽ ഹൈവേ വഴി 4 km ദൂരം സഞ്ചരിച്ചാൽ ചോറോട്  നിന്ന് ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക റോഡ് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തും
* വടകര - ചോറോട് അമൃതാനന്ദമയി മഠം ബസ്സ് സ്റ്റോപ്പിനു പടിഞ്ഞാറ് വശത്ത് മഠത്തിനു സമീപം സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.62086,75.57617|zoom=18}}
{{#multimaps:11.62086,75.57617|zoom=18}}
----
----
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451774" എന്ന താളിൽനിന്ന് ശേഖരിച്ചത്