"ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48466 (സംവാദം | സംഭാവനകൾ)
No edit summary
48466 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂൾ നിലമ്പൂർ  വിപുലമായ പരിപാടികളോടെയാണ് വായനാ ദിനം  ആചരികാറ്.വായനാമത്സരം,  ക്വിസ്, എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം കവിത ആസ്വാദനം  എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു<gallery>
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിക്കുന്നു. ഗവൺമെൻറ് മോഡൽ യുപി സ്കൂൾ നിലമ്പൂർ  വിപുലമായ പരിപാടികളോടെയാണ് വായനാ ദിനം  ആചരികാറ്.വായനാമത്സരം,  ക്വിസ്, എന്നിവ സംഘടിപ്പിച്ചു. കഥാസ്വാദനം കവിത ആസ്വാദനം  എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു<gallery>
പ്രമാണം:48466-vayana1.png
പ്രമാണം:48466-vayana1.png
</gallery>'''ജൂൺ 24 ലഹരി വിരുദ്ധ ദിനം'''
നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൽ വിവിധ പരിപാടികളോടെ 2021-22 അധ്യായന വർഷത്തെ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്.
വാർത്താവിതരണ രീതിയിൽ ആണ് പരിപാടികളുടെ അവതരണം. അൽ മിത്ര വാർത്താ അവതാരക ആയപ്പോൾ,  നിവേദിതയുടെ പ്രാർത്ഥനയോടുകൂടി പരിപാടി തുടക്കമായി. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ കുട്ടികൾക്കായി ലഹരിവിരുദ്ധ സന്ദേശം നൽകി. പരിപാടിയുടെ മുഖ്യ അതിഥി വിമുക്തി മിഷൻ മുൻ കോർഡിനേറ്ററും നശാ മുക്ക് ഭാരത് അഭിയാൻ എൻറെ കോഡിനേറ്റർ മായ ബി ഹരികുമാർ സാർ ആയിരുന്നു. എച്ച് എം ഷീബ ടീച്ചർ ഹാർദവമായി സ്വാഗതം ചെയ്തു. സജ്ന ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യം അറിയിക്കുന്ന  സ്കിറ്റ്, മോണാക്ട് പോസ്റ്ററുകൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.<gallery widths="100" heights="100">
പ്രമാണം:48466-LAHAR 1.png
പ്രമാണം:48466-lahar2.png
പ്രമാണം:48466-LAHAR3.png
പ്രമാണം:48466-lahar4.png
പ്രമാണം:48466-lahar5.png
പ്രമാണം:48466-lahar6.png
പ്രമാണം:48466-lahar7.png
</gallery>
</gallery>
"https://schoolwiki.in/ജി.എം.യു.പി.എസ്_നിലമ്പൂർ/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്