"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 99: വരി 99:
[https://www.facebook.com/100002685679965/posts/1336888799743963/?d=n കൂടുതൽ അറിയാം ;]
[https://www.facebook.com/100002685679965/posts/1336888799743963/?d=n കൂടുതൽ അറിയാം ;]


=='''kunju makkalude puthiya samrambam'''  ==
=='''കുഞ്ഞു മക്കളുടെ  പുതിയ  സംരംഭം'''  ==


'വസ്ത്രങ്ങൾക്ക് വെൺമ, സമൂഹത്തിന് നന്മ -Amlp Soap'


സോപ്പിന്റെ പരസ്യത്തിൽ എങ്ങിനെയാണ് “സമൂഹത്തിന്  നന്മ “ എന്നതായിരിക്കും  എല്ലാവരുടെയുംസംശയം....വിദ്യാലയത്തിലെ സോപ്പ് നിർമാണത്തിന്റെ ലക്ഷ്യങ്ങൾ ഏറെ ..... സ്വയം തൊഴിൽ പരിശീലനവും ഒപ്പം ഉണ്ടാക്കിയെടുക്കുന്ന സോപ്പുകൾ വിറ്റ് കിട്ടുന്ന പണം സമൂഹത്തിൽ കഷ്ട്ടതയനുഭവിക്കുന്നപാവപ്പെട്ടവർക്കൊരു  കൈത്താങ്ങാവാൻ വേണ്ടി ചെർപ്പുളശ്ശേരി ആർദ്ര പാലിയേറ്റീവ് കെയറിന് വിദ്യാർത്ഥികൾ കൈമാറും.... കുഞ്ഞുപ്രായത്തിലെ അവരുടെ ഈ  ഊർജ്ജസ്വലത പ്രശംസനീയം തന്നെ.....
"അധ്വാനിക്കുന്ന സമൂഹത്തിലാണ് നമുക്ക് പ്രതീക്ഷ"
[https://www.facebook.com/100002685679965/posts/2379322402167259/?d=n കൂടുതൽ കാണാൻ ;]


=='''vaayanakkood'''==
=='''vaayanakkood'''==