"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
14:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലമായി അടച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 2: | വരി 2: | ||
ബഹുമാനപ്പെട്ട പത്തനംതിട്ട എ.ഇ.ഒ യുടെ നേതൃത്വത്തിൽ ചിറ്റാർ സി. ആർ. സി യിലെ സ്കൂളുകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുകയും ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. മീറ്റിംഗിൽ വെച്ച് ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കൂൾ പരിസരം വൃത്തിയാക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കി. .തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ എത്തി സ്കൂളും പരിസരവും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി. ആവശ്യത്തിനായി ഘട്ടത്തിൽ ഉപയോഗിക്കാനായി സിക്ക് റൂമുകൾ കരുതിയിട്ടുണ്ട് . കുട്ടികളുടെ താപനില പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനറുകൾ കൾ നിന്നും ലഭിച്ചിരുന്നു .എസ് ആർ ജി മീറ്റിംഗിലൂടെയും പിടിഎ മീറ്റിംഗിലൂടെയും പ്രവർത്തനങ്ങൾ കൃത്യമായും സ്ഥിരമായും വിലയിയിരുന്നു.ജനുവരി ഒന്നിന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയും പത്താം സ്റ്റാൻഡേർഡിലെയും കുട്ടികൾ സ്കൂളിലെത്തി സ്കൂൾ കവാടത്തിൽ വെച്ച് അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് കുട്ടികളെ പ്രവേശനോത്സവ ഗാനങ്ങൾ ആലപിച്ച് സ്കൂളിലേക്ക് സ്വാഗതം ചെയ്തു. | ബഹുമാനപ്പെട്ട പത്തനംതിട്ട എ.ഇ.ഒ യുടെ നേതൃത്വത്തിൽ ചിറ്റാർ സി. ആർ. സി യിലെ സ്കൂളുകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുകയും ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. മീറ്റിംഗിൽ വെച്ച് ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കൂൾ പരിസരം വൃത്തിയാക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കി. .തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ എത്തി സ്കൂളും പരിസരവും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി. ആവശ്യത്തിനായി ഘട്ടത്തിൽ ഉപയോഗിക്കാനായി സിക്ക് റൂമുകൾ കരുതിയിട്ടുണ്ട് . കുട്ടികളുടെ താപനില പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനറുകൾ കൾ നിന്നും ലഭിച്ചിരുന്നു .എസ് ആർ ജി മീറ്റിംഗിലൂടെയും പിടിഎ മീറ്റിംഗിലൂടെയും പ്രവർത്തനങ്ങൾ കൃത്യമായും സ്ഥിരമായും വിലയിയിരുന്നു.ജനുവരി ഒന്നിന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയും പത്താം സ്റ്റാൻഡേർഡിലെയും കുട്ടികൾ സ്കൂളിലെത്തി സ്കൂൾ കവാടത്തിൽ വെച്ച് അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് കുട്ടികളെ പ്രവേശനോത്സവ ഗാനങ്ങൾ ആലപിച്ച് സ്കൂളിലേക്ക് സ്വാഗതം ചെയ്തു. | ||
[[പ്രമാണം:38046r7.jpg|ലഘുചിത്രം|567x567ബിന്ദു|'''ശുചീകരണ ഘട്ടങ്ങൾ''']] | |||
[[പ്രമാണം:38046 r1.jpg|ഇടത്ത്|ലഘുചിത്രം|444x444ബിന്ദു|'''കോവിഡ് മഹാമാരി കാരണം.......''']] | |||
[[പ്രമാണം:38046 r2.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|'''ശുചീകരണ ഘട്ടങ്ങൾ''']] | |||
[[പ്രമാണം:38046r4.jpg|ഇടത്ത്|ലഘുചിത്രം|'''ശുചീകരണ ഘട്ടങ്ങൾ''']] | |||
[[പ്രമാണം:38046r6.jpg|ലഘുചിത്രം|467x467ബിന്ദു|'''ശുചീകരണ ഘട്ടങ്ങൾ''']] | |||
[[പ്രമാണം:38046r5.jpg|നടുവിൽ|ലഘുചിത്രം|'''ശുചീകരണ ഘട്ടങ്ങൾ''']] | |||
[[പ്രമാണം:38046r3.jpg|നടുവിൽ|ലഘുചിത്രം|'''ശുചീകരണ ഘട്ടങ്ങൾ''']] | |||
[[പ്രമാണം:38046.jpeg|ലഘുചിത്രം]] | |||