"അഴീക്കോട് സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
'''2021  സെപ്റ്റംബർ മാസാവസാനത്തോടെ, പുതിയരൂപത്തിലും ഭാവത്തിലും പഴമ നിലനിർത്തിയും  കൊണ്ട്  നവീകരിച്ച ഈ വിദ്യാലയത്തിന് 93  വര്ഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട് .'''

== ആരംഭം ==
== '''ആരംഭം''' ==
പ്രശസ്ത സംസ്‌കൃത പണ്ഡിതനും മാന്ത്രികനും താന്ത്രികനുമായിരുന്ന ശ്രീ കമ്മാരൻ ഗുരുക്കളാണ് സ്ഥാപകൻ.

വരി 71: വരി 71:
അതിന് മുമ്പ്  അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്ന ശ്രീ കെ എം കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇവിടെ സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നു  

== പ്രവർത്തനം ==
== '''പ്രവർത്തനം''' ==
ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു.  

വരി 82: വരി 82:
അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
9 ക്ലാസ് മുറികൾ, 2 ഹാൾ, സ്കൂൾ ലൈബ്രറി കെട്ടിടം, ഡിജിറ്റൽ തിയേറ്റർ, സയൻസ് ലാബ്, കമ്പ്യൂട്ടർ ക്ലാസ്റൂം
 
* 2 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്
* വിശാലമായ കളിസ്ഥലം 
* നവീകരിച്ച 9 ക്ലാസ് മുറികൾ , 2 ഹാൾ  
* സ്കൂൾ വാഹനം
* കമ്പ്യൂട്ടർ ലാബ്‌
* സയൻസ് ലാബ്  
* ഗണിതലാബ്
* ഡിജിറ്റൽ തിയറ്റർ
* 2 സ്റ്റാഫ് റൂം
* കുട്ടികളുടെ പാർക്ക്
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ്‌  സൗകര്യം
* പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 88: വരി 100:

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
സിംഗിൾ മാനേജ്മെന്റ്
സിംഗിൾ മാനേജ്മെന്റ് (എയിഡഡ്)
(എയിഡഡ്)

== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
വരി 122: വരി 133:
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

ഡോ.സുകുമാർ അഴീക്കോട്  ([https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D https://ml.wikipedia.org/wiki/])     

[[അഴീക്കോട് സൗത്ത് യു പി സ്കൂൾ/ എന്റെ നാട്|എന്റെ നാട്]]
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450925" എന്ന താളിൽനിന്ന് ശേഖരിച്ചത്