"Govt. L. P. S. Puthussery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37507wiki (സംവാദം | സംഭാവനകൾ)
ചിത്രങ്ങൾ
37507wiki (സംവാദം | സംഭാവനകൾ)
വരി 100: വരി 100:


== ചരിത്രം ==
== ചരിത്രം ==
പുതുശ്ശേരിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പരിഹാരമായിട്ട് 1915 ൽ ആരംഭിച്ച വിദ്യാലയമാണിത്.
പ്ലാക്കോട് അച്ചന്റെ നേതൃത്വത്തിൽ  സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ കയ്യിൽ നിന്നും 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ സ്ഥാപനമാണിത്.
പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട   അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന്  അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/Govt._L._P._S._Puthussery" എന്ന താളിൽനിന്ന് ശേഖരിച്ചത്