"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 135: | വരി 135: | ||
[[{{Vayan_cnnghs_1.jpg}}]] | [[{{Vayan_cnnghs_1.jpg}}]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ | ചേ൪പ്പ് കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എ൯. എ൯. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്. ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മനേജ൪. | ||
വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും ആതുരസേവനമേഖലയിലുമൊക്കെയായി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവർത്തനമാണ് സ്കൂൾ നടത്തിപ്പിൽ മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം. പൊതുസമൂഹത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഒരുതരത്തിലുള്ള വിവേചനചിന്തയുമില്ലാതെ എല്ലാവിഭാഗം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം നൽകുക എന്നതാണ് പ്രവർത്തന രീതി. സ്കൂൾ മാനേജ്മെന്റിന് കീഴിൽ സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ, സിഎൻ.എൻ. ഗേൾസ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ബോയ്സ് എൽ.പി. സ്കൂൾ, സി.എൻ.എൻ. ഹയർ സെക്കന്ററി സ്കൂൾ, ശ്രീശങ്കര ശിശുവിദ്യാമന്ദിരം, എൽ.പി.സ്കൂൾ ഊരകം എന്നീ സ്ഥാപനങ്ങൾ കൂടിയുണ്ട്. പാലാഴി ആഗമാനന്ദ ബാലസദനം, ഊരകം സഞ്ജീവനി ബാലികാസദനം തുടങ്ങിയ അനാഥ ബാലബാലികമാരെ സംരക്ഷിക്കുന്ന ബാലബാലികാസദനങ്ങളും സഞ്ജീവനി സമിതിയുടെ കീഴിലുണ്ട്. കൂടാതെ നിരവധി തൊഴിൽ പരിശീലനകേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നു. | |||
സഞ്ജീവനി സമിതിയുടെ അദ്ധ്യക്ഷൻ ആണ് സ്കൂൾ മാനേജർ ആയി ചുമതലയേൽക്കുന്നത്. മൂന്ന് വർഷക്കാലയളവാണ് സഞ്ജീവനി സമിതിയുടെ പ്രവർത്തന കാലയളവെന്നതിനാൽ സ്കൂൾ മാനേജരുടെ കാലയളവും മൂന്നുവർഷം തന്നെയാണ്. ഓരോ മൂന്നുവർഷത്തിനു ശേഷവും നടന്നുവരുന്ന തെരഞ്ഞെടുപ്പിൽ പുതിയ അദ്ധ്യക്ഷൻ തെരഞ്ഞെടുക്കപ്പെടുന്നതനുസരിച്ച് പുതിയ മാനേജർ ചുമതലയേറ്റെടുക്കുകയോ, നിലവിലുള്ള മാനേജർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് തൽസ്ഥാനത്ത് തുടരുകയോ ചെയ്യുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||