→ചരിത്രം
No edit summary |
|||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി കുറ്റ്യാടി റോഡരികിൽ തലശ്ശേരിയിൽ നിന്നും 7കിലോമീറ്റർ അകലെ പാറാൽ എന്ന സ്ഥലത്താണ് പാറാൽ എൽ. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. യാത്രസൗകര്യം ഉള്ളൊരു പ്രദേശം എന്നതിലുപരി പ്രൈമറി വിദ്യാലയത്തിന് വേണ്ട കെട്ടിടം കേട്ടുറപ്പുള്ളതാണ്. | |||
1889-ൽ പാറാൽ നാട്ടിലെ കുട്ടികൾക്കു വീജ്ഞാനം പകർന്നു നൽകാൻ വേണ്ടി ശ്രീ പുത്തൻ വീട്ടിൽ കോരൻ ഗുരിക്കളാണ് തുണ്ടിപ്പറമ്പിൽ ഒരു വിദ്യാലയം സ്ഥാപിച്ചത്. ആദ്യത്തെ പേര് തുണ്ടിപ്പറമ്പിൽ സ്കൂൾ എന്ന് തന്നെ ആയിരുന്നു. എരഞ്ഞോളിയിലെ പരിശീലനം ലഭിച്ച അധ്യാപകനായ ശ്രീ തട്ടിയാട്ട് കുഞ്ഞിക്കണ്ണൻ എന്ന ആളെയാണ് ആദ്യമായി നിയമിച്ചത്. നല്ലൊരു സംസ്‌കൃതം അധ്യാപകനായ ആദ്ദേഹത്തിന്റെ അടുത്ത് സംസ്‌കൃതം പഠിക്കാൻ ധാരാളം പേർ എത്തിയിരുന്നു. കോരൻ ഗുരുക്കളിൽ നിന്നും മാനേജ്മെന്റ് മാറി മാറി ശ്രീമതി കെ. പി ജോത്സ്നയാണ് ഇപ്പോഴത്തെ മാനേജർ. | |||
2017-2018 അധ്യയന വർഷം 1മുതൽ 5വരെ ക്ലാസുകളിൽ 15കുട്ടികളും പ്രീ പ്രൈമറി യിൽ 10 കുട്ടികളും പഠനം നടത്തുന്നു.5ക്ലാസുകളിൽ 5അധ്യാപികമാരും പ്രീ പ്രൈമറി യിൽ 2അധ്യാപികമാരും ആഴ്ചയിൽ രണ്ട് ദിവസം ഒരു തയ്യിൽ അധ്യാപികയും ഇവിടെ അധ്യയനം നടത്തുന്നു. ഭക്ഷണം പാചകം ചെയ്യാൻ ഒരു പാചക തൊഴിലാളിയും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |