"എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29034a (സംവാദം | സംഭാവനകൾ)
No edit summary
29034a (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
* ഉച്ചക്കഞ്ഞി  
* ഉച്ചക്കഞ്ഞി  
* സ്കൂൾ ബസ്
* സ്കൂൾ ബസ്
=== ലൈബ്രറി ===
ലൈബ്രറിയിൽ ഏകദേശം പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. എല്ലാ വർഷവും ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും പുസ്തകം വിതരണം ചെയ്തു വരുന്നു. ഇംഗ്ലീഷ് മലയാളം ഹിന്ദി സംസ്കൃതം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ  ലഭ്യമാണ്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിന് പ്രയോജനപ്രദമായ ഡിജിറ്റൽ ലൈബ്രറി ആണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. നോവൽ, കഥ,കവിത ലേഖനങ്ങൾ, സർവ്വവിജ്ഞാനകോശങ്ങൾ, നാടകങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ ഡിക്ഷ്നറി ,സാഹിത്യം, സയൻസ് മാത്‍സ്  തുടങ്ങിയ  വിവിധ മേഖലകളിൽ ഉൾപ്പെടുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ  ലഭ്യമാണ്.