"ഗവ. ഡബ്ലു. എൽ. പി. എസ്. ചെറുപൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(aamukam)
No edit summary
വരി 64: വരി 64:
'''ഏകദേശം എഴുപത് വർഷത്തെ  പ്രവർത്തന പരിചയമുള്ള ഒരു സ്‌കൂളാണ് വാണിവിള ഗവണ്മെന്റ്  വെൽഫെയർ എൽപി സ്കൂൾ  ചെറുപൊയ്ക .'''

'''പവിത്രേശ്വരം വില്ലേജിൽ ചെറുപൊയ്ക മുറിയിൽ വാണിവിള വീട്ടിൽ ശ്രീമാൻ രാമൻ അവറുകൾ ഈ സ്കൂളിന്റെ സ്ഥാപകൻ . കുറ്റിക്കാടുകൾ നിറഞ്ചെറിയ മൺപാതയിലൂടെ കിലോമീറ്ററോളമുള്ള ഈ യാത്ര മിക്ക കുട്ടികളുടെയും യാത്ര അപൂർണമാക്കി . ഈ സാഹചര്യത്തിൽ  വാണിവിള രാമൻ തന്റെ നാട്ടിലെ പിഞ്ചുകുഞ്ഞുകൾക് പഠിക്കാൻ ഒരിടം വേണമെന്ന് ആഗ്രഹിച്ചു .സിദ്ധനാർ സർവീസ്  സൊസൈറ്റി യുടെ സ്ഥാപകരിൽ ഒരാളായ വാണിവിള രാമൻ തന്റെ ആശയം സഹപ്രവര്ത്തകരുമായി ചർച്ച  ചെയുകയും അങ്ങനെ വാണിവിള രാമൻ തന്റെ പുരയിടത്തിൽ ഒരു സ്കൂൾ പണിയാൻ'''  

'''ആലോചിക്കുകയും ചെയ്തു .ഈ  സ്കൂളിൽ  പഠിച്ചിരുന്ന പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ സമസ്ത മേഖലകളിലും എത്തിച്ചേർന്റ്റുള്ളവരും ആണ് .ശാസ്താംകോട്ട ഡി ബി കോളേജിലെ പ്രൊഫസർ  ശ്രീ മോഹൻകുമാർ ,പോലീസ് മേധാവി വിമൽകുമാർ ,പട്ടാഴി ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക നിഷ രജനി  തുടങ്ങിയവരെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ  ആയിരുന്നു.'''
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449342" എന്ന താളിൽനിന്ന് ശേഖരിച്ചത്