"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:


മലയാളം ക്ലബ്ബിന്റെ വിവിധ  പ്രവർത്തന ങ്ങൾ  മലയാള ഭാഷാ  പഠനത്തെ  രസകരവും  വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു.
മലയാളം ക്ലബ്ബിന്റെ വിവിധ  പ്രവർത്തന ങ്ങൾ  മലയാള ഭാഷാ  പഠനത്തെ  രസകരവും  വിജ്ഞാന പ്രദവുമാക്കാൻ സഹായിക്കുന്നു.
== സംസ്കൃത ക്ലബ്ബ് ==
2019-20 അദ്ധ്യയന വർഷത്തിൽ ശ്രീ. ജയകുമാർ സാറിൻ്റെ പ്രയത്‌ന ഫലമായി ജി.യു.പി സ്കൂൾ പുള്ളിയിൽ അഞ്ചാം ക്ലാസ്സുമുതൽ സംസ്കൃതാദ്ധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട എ.ഇ.ഒ  ശ്രീ.മോഹൻ ദാസ്  ഉദ്ഘാടനം നിർവ്വഹിച്ചു. അതിനു ശേഷം സംസ്കൃത ക്ലബ്ബ് രൂപീകരിക്കുകയും സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഭാരവാഹികളാക്കുകയും ചെയ്തു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്കൃത ദിനാഘോഷവും രാമായണ ക്വിസ്, സംസ്കൃത വാർത്താ വാചനം എന്നിവ നടത്തി.ശ്രാവണപൗർണമി ദിനത്തിൽ സംസ്കൃത അസംബ്ലിയും ഉണ്ടായിരുന്നു. 5-ാം ക്ലാസിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് സംസ്കൃതോത്സവത്തിൽ നാടകം, കഥാകഥനം, പദ്യപാരായണം, അക്ഷരശ്ലോകം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും 42 പോയിൻ്റോടുകൂടി വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. സ്കോളർഷിപ്പ് മത്സര പരീക്ഷയിൽ രണ്ട് കുട്ടികളെ പങ്കെടുപ്പിക്കുകയും ഒരാൾക്ക് 4-ാം സ്ഥാനത്തോടു കൂടി സ്കോളർഷിപ്പ് തുക ലഭിക്കുകയും ചെയ്തു.തുടർന്നുള്ളവർഷങ്ങളിൽ online ക്ലാസുകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. ഇപ്പോൾ 5,6,7 ക്ലാസുകളിലായി 41 കുട്ടികൾ സംസ്കൃതം പഠിക്കുന്നു.


== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്