"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37337 (സംവാദം | സംഭാവനകൾ)
No edit summary
37337 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:37337 27 ഹാൻഡ് വാഷ് , ലോഷൻ നിർമ്മാണം.jpg|ലഘുചിത്രം|ഹാൻഡ് വാഷ് , ലോഷൻ നിർമ്മാണം (ശാസ്ത്ര അദ്ധ്യാപിക )]]
[[പ്രമാണം:37337 27 ഹാൻഡ് വാഷ് , ലോഷൻ നിർമ്മാണം.jpg|ലഘുചിത്രം|<big>ഹാൻഡ് വാഷ് , ലോഷൻ നിർമ്മാണം ('''ശാസ്ത്ര അദ്ധ്യാപിക''')</big>]]
<big>കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി സയൻസ് ക്ലബ്  ഉദ്ഘാടനം നടത്തുകയും ശരിയായ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. പ്രധാനപ്പെട്ട ദിവസങ്ങൾ സ്കൂൾ അസംബ്ലി യിൽ സൂചിപ്പിക്കുകയും  ശേഷം ബോധവൽക്കരണ ക്ലാസ്സകൾ നൽകിവരുകയും ചെയ്യുന്നു. പോസ്റ്റർ നിർമാണം ക്വിസ് മത്സരം, ചിത്ര പ്രദർശനം, വീഡിയോ പ്രദർശനം എന്നിവയും നടത്തി വരുന്നു  പഠിഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിഷയങ്ങളിൽ ലഖുപരീക്ഷണ മത്സരങ്ങൾ നടത്താറുണ്ട്. സ്കൂളിലെ സയൻസ് ലാബ് ഇൽ കുട്ടികൾക്ക് സ്വന്തമായി പരീക്ഷണത്തിൽ ഏർപ്പെടാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.</big>