"ബിഐഎൽപിഎസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ചരിത്രം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. . 19-ാംനൂറ്റാണ്ടിൽ ചർച്ച് മിഷൻ സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കായാണ് സ്ഥാപനങ്ങൾക്ക് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേര് നൽകിയത്. ചർച്ച് മിഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ 1891 റവ.ഡോ. ക്ലോഡിയസ് ബുക്കാനൻ സ്മരണാർത്ഥം എ.എച്ച്. ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു എലിമെന്ററി ട്രെയിനിംഗ് സ്കൂൾ ,ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് പിന്നോക്ക വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിയിച്ചു. 1894 - ൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു.കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാടകം പ്രദേശത്തെ മികച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ .റവ.വർക്കി തോമസ് ലോക്കൽ മാനേജറായും ശ്രീമതി.സൂസൻ ചാണ്ടി ഹെഡ്മിസ്ട്രസ്സായും ശ്രീ. ഫിലിപ്പ് എം എബ്രഹാം പിടിഎ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.125 വർഷത്തെ പാരമ്പര്യവുമായി ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു. | 1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. . 19-ാംനൂറ്റാണ്ടിൽ ചർച്ച് മിഷൻ സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കായാണ് സ്ഥാപനങ്ങൾക്ക് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേര് നൽകിയത്. ചർച്ച് മിഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ 1891 റവ.ഡോ. ക്ലോഡിയസ് ബുക്കാനൻ സ്മരണാർത്ഥം എ.എച്ച്. ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു എലിമെന്ററി ട്രെയിനിംഗ് സ്കൂൾ ,ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് പിന്നോക്ക വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിയിച്ചു. 1894 - ൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു.കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാടകം പ്രദേശത്തെ മികച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ .റവ.വർക്കി തോമസ് ലോക്കൽ മാനേജറായും ശ്രീമതി.സൂസൻ ചാണ്ടി ഹെഡ്മിസ്ട്രസ്സായും ശ്രീ. ഫിലിപ്പ് എം എബ്രഹാം പിടിഎ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.125 വർഷത്തെ പാരമ്പര്യവുമായി ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു.[[ബി ഐ.എൽ.പി.സ്കൂൾ / ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||