"ഗവ.എൽ.പി.എസ്.ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,054 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:


== ചരിത്രo ==
== ചരിത്രo ==
ചീരണിക്കര ശ്രീ കൊച്ചൂമാടൻപിള്ള സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1948 ജൂൺമാസത്തിൽ ശ്രീ പട്ടം ജനാർദ്ദനപിള്ളയുടെ നേതൃത്വത്തിൽ ഒരൂകടമുറിയിലായിരുന്നു വിദ്യലയത്തിന് തുടക്കമിട്ടത്. സഹായികൾ സർവശ്രീ പരമേശ്വരൻപിള്ള , വേലായുധൻപിള്ള, കൂഞ്ഞൻപിള്ള, ഗോവിന്ദൻ പിള്ള, അബൂബക്കർ വൈദ്യൻ എന്നിവർ.ആദ്യത്തെ പ്രഥമാധ്യപകൻ വേങ്കവിള ശ്രീ കൂട്ടൻ പിള്ള. പ്രഥമ വിദ്യാർഥി കമലമ്മ.
ചീരണിക്കര ശ്രീ കൊച്ചൂമാടൻപിള്ള സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1948 ജൂൺമാസത്തിൽ ശ്രീ പട്ടം ജനാർദ്ദനപിള്ളയുടെ നേതൃത്വത്തിൽ ഒരൂകടമുറിയിലായിരുന്നു വിദ്യലയത്തിന് തുടക്കമിട്ടത്. സഹായികൾ സർവശ്രീ പരമേശ്വരൻപിള്ള , വേലായുധൻപിള്ള, കൂഞ്ഞൻപിള്ള, ഗോവിന്ദൻ പിള്ള, അബൂബക്കർ വൈദ്യൻ എന്നിവർ.ആദ്യത്തെ പ്രഥമാധ്യപകൻ വേങ്കവിള ശ്രീ കൂട്ടൻ പിള്ള. പ്രഥമ വിദ്യാർഥി കമലമ്മ.ആദ്യം 1,2 ക്ലാസുകളും തുടർന്ന് 3,4,5 ക്ലാസുകളും നിലവിൽവന്നു. 1953ൽ ഓടിട്ട കെട്ടിടം ഉണ്ടായി. ഈ  കെട്ടിടം അന്നത്തെ മരാമത്തു വകുപ്പുമന്ത്രി ശ്രീ റ്റി .എ  മജീദ് ഉദ്‌ഘാടനം  ചെയ്‌തു . 1977 ൽ ഒരു കെട്ടിടം കൂടി സ്ഥാപിതമായി അതിന്റെ ഉദ്‌ഘാടനം മരാമത്തു വകുപ്പു് മന്ത്രി  ശ്രീ  പങ്കജാക്ഷൻ നിർവഹിച്ചു . ഈ  സ്കൂളിന്റെ തൊട്ടടുത്തായി ഒരു  മാനേജ്‌മെന്റ് സ്‌കൂൾ സ്ഥാപിതമായതോടുകൂടി  അഞ്ചാം ക്ലാസ് ഈ സ്കൂളിന് നഷ്ടപ്പെട്ടു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448898" എന്ന താളിൽനിന്ന് ശേഖരിച്ചത്