ഉള്ളടക്കത്തിലേക്ക് പോവുക

"നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46423hm (സംവാദം | സംഭാവനകൾ)
(ചെ.) SCHOOL
46423hm (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
|-
|-
!
!
!
!ശ്രീമതി ആലിസ് ചാണ്ടി
!
!1995
!
!
|-
|-
!
!
!
!ശ്രീമതി റോഷ്‌നി സിനി
!
!2011
!
!
|-
|-
!
!
!
!ശ്രീ വി കെ ചെറിയാൻ  
!
!2016
!
!
|-
|-
|
|
|
|ശ്രീമതി ഹിമ മേരി ജെറി  
|
|2017
|
|
|-
|-
|
|
|
|ശ്രീമതി ജയശ്രീ ബാലചന്ദ്രൻ
|
|2020
|
|
|-
|-

13:07, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്
വിലാസം
ആലപ്പുഴ

ആലപ്പുഴപി.ഒ,
ആലപ്പുഴ
,
988101
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0477 2710300
ഇമെയിൽstgeorgeemupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്46423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈവറ്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രീ ബാലചന്ദ്രൻ
അവസാനം തിരുത്തിയത്
28-01-202246423hm


പ്രോജക്ടുകൾ




.ആലപ്പുഴ നഗരത്തിൽ വെളിയനാട് ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽവെളിയനാട് ഉപജില്ലയിൽ പ്രസിദ്ധമായപൂരം പടയണിയുടെ ഗ്രാമത്തിൽവളരെ പുരാതനവും പ്രശസ്തവുമായസെൻറ് ജോർജ് ക്നാനായ വലിയപള്ളിയുടെഉടമസ്ഥതയിൽ പള്ളിയോടു ചേർന്ന്  1975ൽസ്ഥാപിച്ചിട്ടുള്ള താണ് ഈ സ്കൂൾ . കിൻഡർ ഗാർട്ടൻ അഥവാനഴ്സറി വിദ്യാഭ്യാസoഇല്ലാതിരുന്നഈ പ്രദേശത്ത് ആദ്യമായി നഴ്സറി സ്കൂൾആയി ആരംഭിച്ചു. പിന്നീട് അൺഎയ്ഡഡ്മേഖലയിൽ അംഗീകൃത എൽ പി സ്കൂൾ ആയൂം  യു  പി  സ്കൂളായും അപ്ഗ്രേഡ് ചെയ്തു .നീലംപേരൂർ ഗ്രാമത്തിലും അതിനോട് ചേർന്ന് കിടക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ പെട്ട കുറിച്ചി ഗ്രാമത്തിലുംഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്നതിന്സൗകര്യം  ഇല്ലാതിരുന്നതിനാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത് .  നീലംപേരൂർ , കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്തുവരുന്നു .പഠനത്തിലും കലാകായിക മത്സരങ്ങളിലുംഈ സ്കൂളിലെ കുട്ടികൾ മുന്നിട്ടുനിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

88 .9 5 സെൻറ് സ്ഥലത്താണ് സ്കൂൾ  സ്ഥിതിചെയ്യുന്നത് . ഗെയ്റ്റ് ഓടു കൂടിയ ചുറ്റുമതിൽ ഉണ്ട് .2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട് .അതിൽ ഒരു മുറി ഓഫീസു മുറിയായൂo മറ്റൊന്ന്  കമ്പ്യൂട്ടർ മുറി(സ്മാർട്ട് ക്ലാസ് റൂം) ആയും ഉപയോഗിച്ചുവരുന്നു .ലൈബ്രറി ,സയൻസ് ലാബ് എന്നിവയും ഉണ്ട് .എല്ലാ ക്ലാസ് മുറികളും സീലിങ് ചെയ്തതും ഓരോ ക്ലാസ് മുറിയിലും 2 ഫാൻ വീതം ഫിറ്റ് ചെയ്തിട്ടുള്ളതുമാണ് .ആൺകുട്ടികൾക്കുoപെൺകുട്ടികൾക്കും  മൂന്നുവീതം  ടോയ്‌ലറ്റുകൾ ഉണ്ട് .ആൺകുട്ടികൾക്ക് ഒരു യൂറിനൽ ഷെഡ്ഡും പെൺകുട്ടികൾക്ക് 3 യൂറിനൽ ഷെഡ്ഡു കളുംഅവരുടെപ്രാഥമിക ആവശ്യ നിർവഹണത്തിന് ഉതകുന്നു .കിണർ ,പൈപ്പ് ലൈൻ തുടങ്ങിയവയാണ്പ്രധാന കുടിവെള്ള സ്രോതസ്സുകൾ .ഒരു കളിസ്ഥലം  സ്കൂളിനുണ്ട് .സ്കൂളിനോട് അനുബന്ധിച്ച് നഴ്സറി ക്ലാസുകൾ ഒരു പ്രത്യേക കെട്ടിടത്തിൽപ്രവർത്തിക്കുന്നു .സ്കൂളിൽ എത്തിച്ചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പ്രഥമാധ്യാപികയുടെ പേര് ഏത് വർഷം മുതൽ ചിത്രം
ശ്രീമതി ആലിസ് ചാണ്ടി 1995
ശ്രീമതി റോഷ്‌നി സിനി 2011
ശ്രീ വി കെ ചെറിയാൻ   2016
ശ്രീമതി ഹിമ മേരി ജെറി   2017
ശ്രീമതി ജയശ്രീ ബാലചന്ദ്രൻ 2020

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.495751, 76.507673| width=800px | zoom=16 }}