ഉള്ളടക്കത്തിലേക്ക് പോവുക

"മാത്സ് ലാബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreeranjini (സംവാദം | സംഭാവനകൾ)
maths lab details
 
Sreeranjini (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 8: വരി 8:

സബ് ജില്ല, ജില്ലാതലങ്ങളിൽ മികവ് പുലർത്താൻ ഈ അനുഭവങ്ങൾ കുട്ടികളെ സഹായിച്ചുകൊണ്ടിരിക്കുന്നു.
സബ് ജില്ല, ജില്ലാതലങ്ങളിൽ മികവ് പുലർത്താൻ ഈ അനുഭവങ്ങൾ കുട്ടികളെ സഹായിച്ചുകൊണ്ടിരിക്കുന്നു.
[[പ്രമാണം:48479.maths.jpg|ലഘുചിത്രം|ഗണിത ലാബ്]]

13:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ലാബ് 2018 സെപ്റ്റംബർ മാസം വാർഡ് മെമ്പർ ജോൺ മാത്യു ഉത്ഘാടനം ചെയ്തു.

കുട്ടികളിലെ ഗണിത താൽപര്യം വർദ്ധിപ്പിക്കാനാവശ്യമായ പഠനോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.

ഗണിത ക്ലാസുകളിലും ഒഴിവ് സമയങ്ങളിലും ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു.

ഗണിത പ്രശ്നങ്ങൾ ലളിതവും ആസ്വാദ്യകരവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.

സബ് ജില്ല, ജില്ലാതലങ്ങളിൽ മികവ് പുലർത്താൻ ഈ അനുഭവങ്ങൾ കുട്ടികളെ സഹായിച്ചുകൊണ്ടിരിക്കുന്നു.

ഗണിത ലാബ്
"https://schoolwiki.in/index.php?title=മാത്സ്_ലാബ്_.&oldid=1448547" എന്ന താളിൽനിന്ന് ശേഖരിച്ചത്