"ST JOSEPH"S Govt L P School Ayroor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| പ്രധാന അദ്ധ്യാപകന്‍= സി ജയശ്രീ   
| പ്രധാന അദ്ധ്യാപകന്‍= സി ജയശ്രീ   
| പി.ടി.ഏ. പ്രസിഡണ്ട്= ബിനു വി  
| പി.ടി.ഏ. പ്രസിഡണ്ട്= ബിനു വി  
| സ്കൂള്‍ ചിത്രം=  ‎|  
| സ്കൂള്‍ ചിത്രം=പ്രമാണം:സെന്റ് ജോസഫ്‌സ് ഗവ എല്‍ പി സ്കൂള്‍ അയിരൂര്‍.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

21:52, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ST JOSEPH"S Govt L P School Ayroor
വിലാസം
അയിരൂര്‍

എറ്ണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ്ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-201625403



ആമുഖം

കുന്നുകര പഞ്ചായത്തില്‍ അങ്കമാലി തിരുത്തിപ്പുറം റോഡില്‍ അയിരൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. ==ലഘുചരിത്രം==75 വര്‍ഷങ്ങള്‍ക്കു മുമ്പ് അയിരൂര്‍ എന്ന കുഗ്രാമഭൂവില്‍ അറിവിന്റെ നറും നിലാവുമായി അയിരൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍ ജനിച്ചു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം ലൈബ്രറി. കുട്ടികള്‍ക്ക് വിശ്രമവേളകളില്‍ അറിവ് നേടാന്‍ അയ്യായ്യിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട് സയന്‍സ് ലാബ് .ലാബില്‍ത്തന്നെ പഠിപ്പിക്കാനും പരീക്‍ഷണം നടത്താനും സൗകര്യം ഉണ്ട് കംപ്യൂട്ടറും, പ്രൊജക്ടറും, ബ്രോഡ്ബാന്‍ഡ് സൗകര്യം ഉണ്ട്

മറ്റു പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

യാത്രാസൗകര്യം

സ്കൂള്‍ബസ് സൗകര്യം ഉണ്ട്

മേല്‍വിലാസം

സെന്‍റ്.ജോസഫ്സ് എല്‍ പി സ്കൂള്‍ അയിരൂര്‍ അയിരൂര്‍ പി.ഒ,പിന്‍.683579

വര്‍ഗ്ഗം: സ്കൂള്‍

വഴികാട്ടി <googlemap version="0.9" lat="10.176687" lon="76.30706" zoom="18"> </googlemap>

"https://schoolwiki.in/index.php?title=ST_JOSEPH%22S_Govt_L_P_School_Ayroor&oldid=144846" എന്ന താളിൽനിന്ന് ശേഖരിച്ചത്